കഴിഞ്ഞ ദിവസം റീച്ചിന് വേണ്ടി ബസിൽ വീഡിയോ എടുത്തു പ്രചരിപിച്ചു ഒരു മനുഷ്യനെ ആത്മഹത്യയിലേക്ക് തള്ളിവിട്ട സ്ത്രീയുടെ രാഷ്ട്രീയവും ചർച്ച ചെയ്യണ്ടേ??
അവർ കഴിഞ്ഞ തവണ അരീക്കോട് പഞ്ചായത്ത് 14 ആം വാർഡ് (വെള്ളേരി വെസ്റ്റ്) UDF സ്ഥാനാർത്ഥി ആയി മത്സരിച്ചു ജയിച്ച ആളായിരുന്നു..