Can't understand the logic behind this, how did best visual effects went to movie awe. Seriously, Are you joking? Like there was no other movies nominated or what? #shameonnationalawards#notdone .
ഫുട്ബോൾ എന്താണെന്നറിയാത്ത ഈ മനുഷ്യൻ ക്യാപ്റ്റനു വേണ്ടി മൂന്നു മാസം സിനിമ ചെയ്യാതെ ഫുട്ബോൾ പഠിച്ചു.മേരിക്കട്ടി കാരണം കിട്ടിയ skin allergy ക്ക് ഇയാൾ ഇപ്പോഴും മരുന്നു കഴിച്ചു കൊണ്ടിരിക്കുന്നു .
ചില അംഗീകാരങ്ങൾ ഒരു ആശ്വാസമാണ്.!