ഈ ചിത്രമുണ്ടല്ലോ.ഓരോ കോൺഗ്രസിയന്റെയും നെഞ്ചും കൂട് തകരുന്ന ചിത്രമായിരുന്നു ഇത്.ഓരോ ജനാധിപത്യ വിശ്വാസിയുടെയും നെഞ്ചിൽ ഒരു കനലായി എരിയുന്നുണ്ട്.ആറാം നിരയിൽ ഇരിക്കുന്ന യുവാവ് അടുത്ത റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ പതാക ഉയർത്തുക തന്നെ ചെയ്യും.കാത്തിരിക്കാം കാലത്തിന്റെ തിരിച്ചടിക്ക്
എവിടെന്ന് മാറ്റി നിർത്തിയാലും കൊച്ചി മെട്രോ കണ്ണൂർ എയർപ്പോർട്ട് എന്ന് കേൾക്കുബോൾ കേരളത്തിലെ ജനങ്ങൾ ആദ്യം ഓർക്കുക ഉമ്മൻചാണ്ടിയെ തന്നെയാകും
കൊച്ചി മെട്രോയും. കണ്ണൂർ air. Port.. ഉം കേരളത്തിന് സമ്മാനിച്ച ജനകീയ മുഖ്യൻ
Big. Salute... Sir
We.. Realy.. Miss.. U..
Mr കെ ടി ജലീൽ:നട്ടെല്ലുള്ള ആണ്‍കുട്ടി വിളിച്ച വെല്ലുവിളി ഏറ്റെടുക്കാന്‍ ആദ്യം ചങ്കുറപ്പ് കാണിക്കണം മിസ്റ്റര്‍
എന്നിട്ട് പോരേ ഭക്തരുടെ മുമ്പില്‍ കിടന്നുള്ള ഈ തൊണ്ട കീറല്‍ ..@KoYiKkoDaNn
പാർട്ടിക്കാർ പീഡിപ്പിക്കും - പാർട്ടി പരിശോധിക്കും
പാർട്ടിക്കാർ വെട്ടിക്കൊല്ലും - പാർട്ടി പരിശോധിക്കും
പാർട്ടിക്കാർ അഴിമതി കാട്ടും- പാർട്ടി പരിശോധിക്കും എങ്കിൽ പിന്നെ പാർട്ടിയെ ഒരു പ്രത്യേക അന്വേഷണ ഏജൻസി ആക്കി സർക്കാരിൽ എടുത്തു കൂടെ-CBI (M)
ഇതെന്താ കിങ്ങ് ചോങ്ങ് ഉന്നിന്റെ കൊറിയയോ
ബിജെപിയുടെ കുത്തകയായിരുന്ന ബെല്ലാരി..
റെഡ്ഢി ബ്രദേഴ്സ് അടക്കി വാണിരുന്ന ബെല്ലാരി..
ശ്രീരാമലുവിന്റെ തട്ടകമായ ബെല്ലാരി..ഇനി കോൺഗ്രസ്സിന് സ്വന്തം
💪ബെല്ലാരിയിൽ എന്ത് സംഭവിച്ചു എന്ന് ചോതിച്ചാൽ അവിടെ DK ഇറങ്ങി എന്ന് പറഞ്ഞാൽ മതി.
ബല്ലാരി രാജ DK ശിവകുമാർ. @KoYiKkoDaNn@Oommen_Chandy
ജനനവും ജീവിതവും മരണവും മായാത്ത ചരിത്രമാക്കി മാറ്റിയ മറ്റൊരു വനിത
ഇതു വരെ ഉണ്ടായിട്ടില്ല.രക്ത
സാക്ഷിത്വത്തിന്റെ കാല് നൂറ്റാണ്ട്
കഴിയുമ്പോഴും ഇന്ദിരയെന്ന പേര്
ഉച്ചരിക്കുമ്പോൾ ആദരവും ബഹുമാനവും അറിയാതെ കടന്നുവരും.@KoYiKkoDaNn#ഇന്ത്യയുടെ_ഉരുക്കുവനിതയുടെ_ഓർമ്മകൾക്ക്_മുമ്പിൽ_പ്രാണാമം
പോയിട്ടു വാ മുത്തേ ജയിൽ ആൺപിള്ളേർക്കുള്ളതാ.അറസ്റ്റ് ചെയ്യാനാണ് ഉദ്ദേശമെങ്കിൽ സംസാരിക്കാൻ തന്നെയാണ് തീരുമാനം.സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രജ്യത്തിന്റെ വെടിയുണ്ടകൾക്കു മുന്നിൽ വിരിമാറ് കാണിച്ചു കൊടുത്തവരുടെ പിൻഗാമിയെ കാക്കിയും കുറുവടിയും കാട്ടി പേടിപ്പിക്കുന്നോ?@RahulGandhi
ഞാനും കമ്മ്യൂണിസ്റ്റ് മൂല്യം ഉയർത്തിപ്പിടിച്ചതാണെന്നു പറഞ്ഞു കൊടുക്ക് മുകേഷേട്ടാ ……................................. ... പാർട്ടി അന്വേഷിക്കും ശകാരം ഉറപ്പ്, ജെയിംസ് ബോണ്ടിനെ കൊണ്ട് പറ്റുമോ അതുപോലെ ശക്തമായ അന്വേഷണം😀😀
✝ പള്ളിയിൽ പോയി പ്രാർത്ഥിച്ചു കുരിശ് വരച്ചാലും ✝
☪ മുസ്ലിം പള്ളിയിൽ പോയി നിസ്കരിച്ചാലും ☪
🕉 അമ്പലത്തിൽ പോയി തൊഴുതാലും 🕉
"വിശദീകരണം ചോദിച്ചു വരില്ല എന്റെ പ്രസ്ഥാനം"
🇮🇳💙 Yes I'm #CONGRESS 🇮🇳💙
ഇതെല്ലാം നിങ്ങൾക്ക് വെറും കോമഡി മാത്രമായിരിക്കും ഹിന്ദു രാഷ്ട്രത്തിന് വേണ്ടി വാദിക്കുന്ന നിങ്ങൾക്ക് വേറൊരു മതത്തെയും ഉൾക്കൊള്ളാൻ കഴിയില്ല, മതവും ജാതിയും വർഗ്ഗവും വർണ്ണവും എല്ലാം ഉൾക്കൊള്ളാൻ കഴിയണമെങ്കിൽ കോൺഗ്രസുകാരായിരിക്കണ൦.
#ജയ്_കോൺഗ്രസ്#ജയ്_രാഹുൽ_ഗാന്ധി
ജോർജേട്ടാ. വേലിയേൽ ഇരിക്കുന്ന പാമ്പിനെ എടുത്ത് ശീലയിൽ വെച്ച് പണി മേടിച്ച് കെട്ടേണ്ട. സമയം കിട്ടുമ്പോൾ ദേശീയ വനിതാ കമ്മീഷൻ്റെ പവർ എന്താണെന്ന് വിവരമുള്ള ആരെങ്കിലും കൂടെ ഉണ്ടെങ്കിൽ അവരോട് ചോദിച്ച് മനസിലാക്കൂ."പോത്തിനെന്ത് എത്ത വാഴ " അല്ലേ..😉😂
ഇന്നും ആണൊരുത്തൻ കുളിച്ചൊരുങ്ങി നല്ല മൊഞ്ചനായി വന്നാൽ ....നമ്മൾ ആദ്യം ചോദിക്കുന്ന ചോദൃം "നീ ആരാടാ മമ്മുട്ടിയോ' എന്നായിരിക്കും... #HappyBirthdayMammookka
🇮🇳🇮🇳🇮🇳സ്വാതന്ത്ര്യദിനാശംസകള്‍🇮🇳🇮🇳🇮🇳
🇮🇳29 സംസ്ഥാനങ്ങള്‍,🇮🇳1618 ഭാഷകള്‍,6400 ജാതികള്‍,6 ജനവര്‍ഗങ്ങള്‍,🇮🇳29 പ്രധാന ആഘോഷങ്ങള്‍,🇮🇳ഒരു രാജ്യം.🇮🇳ഞാന്‍ ഒരു 🇮🇳ഇന്ത്യക്കാരനായതില്‍ അഭിമാനിക്കുന്നു.🇮🇳ജയ് ഹിന്ദ് 🇮🇳
2.30am കണ്ണൂർ ജയിലിൽ നിന്ന് വീട്ടിലേക്ക് ജനറല്‍compartment യാത്ര സ്വന്തം വേദനകൾ മറ്റുള്ളവരെ അറിയിക്കുവൻ പാടില്ല എന്ന് പിടിവാശി നല്ലത് തന്നെ ഒരോ പ്രവര്‍ത്തക്കരും നിന്നെ പിന്തുയ്ക്കുന്നവരും അറിഞ്ഞിരിക്കണം നീ ഏറ്റെടുക്കുന്ന ഒരോ കാര്യവു പ്രസ്ഥാനത്തിന് വേണ്ടിയാണ്
Chunk jasheer ikka
മുസ്ലിം ലീഗിന് ആയിരുന്നു എങ്കിൽ ഞങ്ങൾ പൂർണ്ണ മനസ്സിൽ പച്ചക്കൊടി കാട്ടിയേനെ.... മാണിയെ അംഗീകരിക്കാൻ ആത്മാഭിമാനം ഉള്ള കോൺഗ്രസ് പ്രവർത്തകർക്ക് ബുദ്ധിമുട്ട് ആണ്........ പോരാളിയാണ് മരിക്കുവേളം പാർട്ടിയാണ് വലുതെന്ന് എല്ലാവരും മനസ്സിലാക്കണം...@Oommen_Chandy