@nirthippode വൈവാഹിക ബന്ധത്തില്‍ ഭാര്യാഭര്‍ത്തൃബന്ധം നല്ല രീതിയില്‍ ആണെങ്കില്‍ അങ്ങനെ പറയാം....
പിന്നെ കുടുംബം ആകുമ്പോള്‍ വളര്‍ത്തി വലുതാക്കിയ അച്ഛനും അമ്മയ്ക്കും അവകാശം ഉണ്ട്....
പിന്നെ തന്നിഷ്ടം ആണെങ്കില്‍ ഒന്നും പറയാനില്ലാ....ഒരു സോറി മാത്രം...🕺
Presenting the First Look Poster of my upcoming movie @PuzhuMovie ! Directed By Ratheena & Produced By S George
Shoot in Progress !
#PuzhuFirstLook