@am_Chekuthan_@CubesEntrtnmnts ഈ scam ഒന്നും ആരും ചെയ്യാത്തത് പോലെ... First malayalam movie to achieve 100 cr business.. റിസേർവഷനിലൂടെ 100 കോടി ക്ലബ്ബിൽ കയറിയ മലയാളചിത്രം... ഇതൊക്കെ ആരുടേയ...അവർ അവരുടെ സിനിമ അവർക്ക് ഇഷ്ടമുള്ള രീതിയിൽ മാർക്കറ്റ് ചെയ്യുന്നു...