❤🌺അക്ഷരലോകത്തേക്ക് നമ്മെ കൈപിടിച്ചുയര്‍ത്തിയ ഗുരുക്കന്മാര്‍ക്കായി ഒരു ദിനം. ഇന്ന് അധ്യാപക ദിനം. അറിവിന്റെ പാതയില്‍ വെളിച്ചവുമായി നടന്ന നമുക്ക് വഴികാട്ടിയ എല്ലാ അധ്യാപകരെയും ഈ ദിനത്തില്‍ ഓര്‍ത്തെടുക്കാം 🌺❤
❤ Music gives a soul to the universe, wings to the mind, flight to the imagination and life to everything.❤#dancer#shalumenondanceworld#red#newclick https://t.co/IHZAkNwjOP
ഇന്ന് അത്തം.പൂക്കളമൊരുക്കി മലയാളിക്ക് കാത്തിരിപ്പിന്റെ പത്തു നാളുകള്‍.മഹാബലിയെ വരവേല്‍ക്കാന്‍ കേരളം ഒരുങ്ങിക്കഴിഞ്ഞു.പൊയ്പ്പോയ വസന്തത്തിന്റെ നാളുകള്‍ തിരിച്ചുകൊണ്ട് വരാനുള്ള പ്രാര്‍ത്ഥന ഉയരേണ്ട സമയമാണിത്. അത്തം മുതലുള്ള പത്തു ദിവസമെങ്കിലും പ്രാര്‍ത്ഥനയ്ക്കായി മാറ്റിവയ്ക്കാം🌸