സഹജമായ ജീവിതത്തെ തടസ്സപ്പെടുത്തി എല്ലാവരുടെയും അനുകമ്പ ലഭിക്കാൻ എനിക്കാഗ്രഹമില്ല. എനിക്കുവേണ്ടി വഴിമാറാൻ ഞാൻ ആരോടും ആവശ്യപ്പെട്ടിട്ടില്ല. എല്ലാവരും യഥേഷ്ടം നടന്നുകൊള്ളട്ടെ. എല്ലാവരോടുകൂടി ഞാനും നടന്നുപോകാൻ തീരുമാനിച്ചു.
Humbled to see my art journey featured in the newspaper today. Grateful for all the support
A big thank you to @gafoor_kc whose words made this article even more meaningful