Thank you Omesh Saigal Sir for raising your voice for the voiceless.I hope that people who served in these islands in the highest capacity join with you for amplifying voice of Lakshadweep.
#SaveLakshadweep#InSolidaritywithLakshadweep
One of our great former Administrator of Lakshadweep Omesh Saigal, IAS has written a letter to Home Minister against the drastic negative steps taken by the present Administrator. We need such Civil Servants. Grateful Sir🙏🏼
#TogetherWithLakshadweep#RevokeLDAR
Dear..സംഘി നിങ്ങളുടെ വിചാരം നിങ്ങളെ പെടിച്ചിട്ട ആണ് ബ്ളോക്ക് ആകുന്നത് എന്ന്...
സെപ്റ്റിക് ടാങ്ക് അടച്ച് വയ്ക്കുന്നത് അതില്‍ നിന്ന് വരുന്ന ദുർഗന്ധം തടയാൻ ആണ് അല്ലാതെ അതിൽ നിന്ന് അനകോണ്ട ഒന്നും വരുമെന്ന് പേടി ഇല്ല..
#UniteForLakshadweep
വേലി തന്നെ വിളവ് തിന്നുന്നതിനെക്കുറിച്ച് കെട്ടിട്ടുണ്ടാവും എന്നാൽ വേലി ഉടമയെ അവിടെ നിന്നും അടിച്ചിറക്കി അയാളുടെ സ്ഥലം ആർക്കോ വിൽക്കുന്നതിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? അങ്ങനെ ഒരവസ്ഥ മന്നിൽ കണ്ടാണ് ലക്ഷദ്വീപുകാർ പ്രതിഷേധിക്കുന്നത്. #SaveLakshadweep#WeWithLakshadweep
പ്രഫുല്‍ ഖോഡ പട്ടേല്‍ ലക്ഷദ്വീപിലെ ഗുണ്ടാ അഡ്മിനിസ്ട്രേറ്റര്‍ പോലെ ശ്വാസം മുട്ടിച്ച് കൊല്ലുന്ന സമീപനമാണ് സ്വീകരിക്കുന്നത്, കാര്യങ്ങള്‍ കൈവിട്ടു പോയ സ്ഥിതിയിൽ ആണ്. ഉടൻ തന്നെ അഡ്മിനിസ്ട്രേറ്ററെ തിരിച്ചു വിളിച്ചു അപക്വമായ തിരുമാനങ്ങൾ പിൻവലിക്കേണ്ടതാണ് !
#SaveLakshadweep
SaveLakshadweep is not a Hindu Muslim issue as bhakths consider. It is a struggle to save our cultural heritage and livelihood,democracy and constitutional rights.
@prafulkpatel@RahulGandhi@PMOIndia@LakshadweepT