Home
Language
English
Türkçe
Bahasa Indonesia
About
Privacy Policy
Terms of Service
Pricing
Sign In
Download All
Share
ഷിനു
@ShinuN123
ഇനിയും വായിച്ചുതീരാത്ത പുസ്തകം...ഞാനെന്ന പേരിലെന്നെ പരിചയപ്പെടുത്താൻ അറിയില്ലെന്നത് വാസ്തവം...
........,
Joined October 2012
159
Following
3.1K
Followers
9.7K
Posts
Pinned Tweet
ഷിനു
@ShinuN123
over 11 years ago
പള്ളിക്കാട്ടിലെ മണ്ണിനടിയിലും വെള്ളമിറങ്ങിയിട്ടുണ്ടാകും,പനിയെപേടിച്ചെന്നെ കുടയോടടുപ്പിച്ചവരെ പെരുമഴ നനയ്ക്കുന്നുണ്ടാകും...
ഷിനു
@ShinuN123
almost 10 years ago
കൈനീട്ടിയടുക്കുംതോറും പിടിതരാതെയകലുന്നുണ്ട്, വെള്ളക്കൊലുസ്സിന്റെ കുട്ടിക്കുറുമ്പുകൾ..
ഷിനു
@ShinuN123
almost 10 years ago
അനുസരിയ്ക്കണമെന്നു പറഞ്ഞാൽ അംഗീകരിയ്ക്കാം..പക്ഷേ ആരെയും അനുകരിയ്ക്കാൻ നിർബന്ധിയ്ക്കരുത്...
ഷിനു
@ShinuN123
almost 10 years ago
ഒന്നുറങ്ങിയുണർന്നാൽ തീരാവുന്നതേയുളളു,ഉളളിലെ മുറിവിന്റെ നീറ്റലത്രയും...
Who to follow
ഗംഗ
@_ganga__
നിറയെ സ്വപ്നം കാണുന്ന, സ്വപ്നത്തില് അമാനുഷിക കഴിവുകള് ഒക്കെയുള്ള ട്വീപ്പ്.
ഒരിടത്തൊരു ദിനേശൻ
@Dinesan_
ശൂന്യനിശബ്ദമാമീതമോഗർത്തത്തിൽ ക്രൂരതയാണെൻ ചിരി
രാവണൻ
@I_Ravanan
ഷിനു
@ShinuN123
almost 10 years ago
മുഴുഭ്രാന്തിയാകണം... എല്ലാം മറവിയുടെ മടിത്തട്ടിലേലേൽപ്പിച്ച്,മിഥ്യയുടെ മിടിപ്പുകൾക്ക് കാതോർക്കണം...
ഷിനു
@ShinuN123
almost 10 years ago
എരിഞ്ഞുതീരാത്ത ചിതയിലുണ്ടാകും പറഞ്ഞുതീരാത്ത കഥകളൊക്കെയും...
ഷിനു
@ShinuN123
about 10 years ago
അക്ഷരക്കുഞ്ഞുങ്ങളെ ആട്ടിയോടിയ്ക്കയാണ്,പേനത്തുമ്പിലേക്ക് പിന്നെയും...ഒരിയ്ക്കൽ വേർപെടുത്തിയെന്ന പാപത്തിന് പ്രായശ്ചിത്തമെന്നോണം...
ഷിനു
@ShinuN123
about 10 years ago
ഭ്രാന്തനുമുമ്പിൽ ഇന്നലെയും നാളെയുമില്ലാത്തിടത്തോളം ഭ്രാന്തിനെ ഭയക്കേണ്ടതില്ല...
ഷിനു
@ShinuN123
about 10 years ago
മരണത്തിനുമാത്രം കാണാൻ പാകത്തിൽ ജീവനൊളിച്ചിരിയ്ക്കുന്നതെവിടെയാവും???
ഷിനു
@ShinuN123
about 10 years ago
ചെറിയേ ചെറിയേ കുളത്തിലൊക്കെ കളിയ്ക്കാൻ നീന്തലറിയണംന്നില്ല,വല്യ വല്യ പുഴയിലൊന്നും നീന്തലറിഞ്ഞിട്ടും കാര്യല്യ
ഷിനു
@ShinuN123
about 10 years ago
അന്യന്റെ കുറ്റവുംകുറവുമെഴുതി അവനവന്റെ പേനയിലെ മഷിതീർക്കുകയാണ്...
ഷിനു
@ShinuN123
about 10 years ago
നരച്ചമുടിനാരുകളെ ഡിലീറ്റ് ചെയ്യുവാൻ ന്യൂജെനറേഷൻ വിരൽതുമ്പുകൾക്കെളുപ്പമാണ്...
ഷിനു
@ShinuN123
about 10 years ago
പലതും അറിയാത്തത്കൊണ്ടും,അറിയാനുളള ആകാംക്ഷയില്ലാത്തത് കൊണ്ടും 24 മണിക്കൂറിനുളളിൽ തന്നെ ഒരുദിവസം അവസാനിയ്ക്കുന്നുണ്ട്...
ഷിനു
@ShinuN123
about 10 years ago
നാണയമെറിഞ്ഞാൽ ഏത് മുറിവിനുമുകളിലും വെളളപൂശാം...ഏത് വിളളലും മറച്ചുപിടിയ്ക്കാം...
ഷിനു
@ShinuN123
about 10 years ago
കൊതുകുതിരിയൊക്കെ ചാവേറാണ്...സ്വയമില്ലാതായാലും വേണ്ടില്ല,മറ്റുളളവരെ ഇല്ലാതാക്കണംന്നേയുളളു...
ഷിനു
@ShinuN123
about 10 years ago
ആറടി മണ്ണിൽ എനിയ്ക്കൊപ്പം അടക്കംചെയ്യുന്ന രഹസ്യങ്ങളിൽ നീയുമുണ്ടാകും... വെളിച്ചം കാണാതെയുറങ്ങുന്ന മയിൽപ്പീലിചിറകുപോലെ...
ഷിനു
@ShinuN123
about 10 years ago
അരയാലിന്റെ ചില്ലയിൽ പ്രതീക്ഷയറ്റെന്റെ പ്രണയമുണ്ട്... വിറച്ചും വിതുമ്പിയും വിധിയെപഴിച്ചും.......
ഷിനു
@ShinuN123
about 10 years ago
തിരികെ വിളിയ്ക്കുമെന്നുറപ്പുളളതുവരെ,അതുവരെയുണ്ടായിരുന്നുളളു... പടിയിറങ്ങിപ്പോകുമെന്ന ഭീഷണിയൊക്കെയും...
ഷിനു
@ShinuN123
about 10 years ago
പലതും നമുക്കുളളത് കൊണ്ടാണ്,അതില്ലാത്തവരിലതൊരു കുറവായ് എടുത്തു കാണുന്നതും,മാറ്റിനിർത്തപ്പെടുന്നതും...
ഷിനു
@ShinuN123
about 10 years ago
വാക്കുകൾകൊണ്ടും മനസ്സുകൊണ്ടും രൂപപ്പെട്ട ബന്ധങ്ങൾ... വേർതിരിച്ചു വിലയിടാൻ സാധിയ്ക്കാത്തിടത്തോളം പരാജയപ്പെട്ടുകൊണ്ടേയിരിയ്ക്കും..
Last Seen Users on Sotwe
BadBitchesTwerk
Seen from
United Kingdom
Quốc Phong19
Seen from
Vietnam
Instaandalu
Seen from
Netherlands
R8 🇵🇷
Seen from
Germany
Pathan
Seen from
Egypt
UrWaifuBabeLAB
Seen from
Japan
melfa
Seen from
Pakistan
alepier❤️🩹
Seen from
Italy
Aws. Sh
Seen from
Germany
yolandesn
Seen from
Germany
Trends for you
1
#AEWWrestleDream
Under 10K tweets
2
Auburn
Under 10K tweets
3
Notre Dame
Under 10K tweets
4
Mensah
Under 10K tweets
5
Macron
Under 10K tweets
6
#UFCEdmonton
Under 10K tweets
7
Paris
Under 10K tweets
8
The French
Under 10K tweets
9
Carr
Under 10K tweets
10
Tennessee
Under 10K tweets
Most Popular Users
1
Elon Musk
@elonmusk
241.5M followers
2
Barack Obama
@barackobama
118.8M followers
3
Cristiano Ronaldo
@cristiano
114.6M followers
4
Donald J. Trump
@realdonaldtrump
111.8M followers
5
Narendra Modi
@narendramodi
107.1M followers
6
Rihanna
@rihanna
98.7M followers
7
NASA
@nasa
92.3M followers
8
Justin Bieber
@justinbieber
91.8M followers
9
KATY PERRY
@katyperry
90.1M followers
10
Taylor Swift
@taylorswift13
84M followers
11
Lady Gaga
@ladygaga
75.5M followers
12
Virat Kohli
@imvkohli
73.5M followers
13
Kim Kardashian
@kimkardashian
70.9M followers
14
YouTube
@youtube
68.8M followers
15
Neymar Jr
@neymarjr
66.5M followers
16
Bill Gates
@billgates
65.3M followers
17
Selena Gomez
@selenagomez
63.1M followers
18
The Ellen Show
@theellenshow
62.2M followers
19
CNN
@cnn
61.7M followers
20
X
@x
60.7M followers
Olivia
Online
✨
⭐
💫