@ameenvengoor ഒരുപാട് കാലം അടച്ചിട്ട് പൊടുന്നനെ തുറന്നാൽ ഇത് തന്നെ നടക്കും. വിദേശത്തെ പോലെ എന്നും 24 hrs shift അടിസ്ഥാനത്തിൽ തുറന്ന് പ്രവർത്തിക്കാൻ പറയു. അടുത്തുള്ളവർക്ക് രാത്രി മാത്രം അനുവാദം കൊടുക്കു, protocol പാലിച്ച���ല്ലെങ്കിൽ കടകൾ spot license cancellation ചെയ്യൂ. കുറച്ചൊക്കെ ശെരിയാവും.
@vijayanpinarayi സർവകലാശാല പരീക്ഷകൾ മാറ്റി വെക്കണം. ���റ്റ ഡോസ് വാക്സിൻ പോലും വെക്കാതെ ഹോസ്റ്റലിൽ വന്ന് നിന്ന് പരീക്ഷ എഴുതുന്നതൊക്കെ ഉചിതമായ തീരുമാനമാണെങ്കിൽ നിങ്ങൾ ഇതിന് ഉത്തരം പറയേണ്ടി വരും. ജനങ്ങൾ എല്ലാം സഹിക്കുന്നതിന് ഒരു പരിധിയുണ്ട്. അതിരു വിട്ടാൽ വലിച് കീറി ഭിത്തിയിൽ ഒട്ടിക്കും എല്ലാം കൂടെ.
@vijayanpinarayi CM, please ensure enougn supply of vaccine for age group 18-45. I have registered on the site month ago and even now I can't find any available slots for the age group. Please do the needful.
@TheKeralaPolice സന്തോഷമുണ്ട്, ഇത്തരത്തിലുള്ള അന്ധമായ കോപ്രായങ്ങൾ കാണിക്കുന്നവർക്കെതിരെ നടപടി എടുക്കണം. ഒപ്പം ആ ഇലക്ഷന് പരിപാടികളിൽ കോവിഡ് പ്രോട്��ോകോൾ ലംഖിച്ച നേതാക്കൾക്കും അണികൾക്കും റാലികളിൽ MVD നിയമങ്ങൾ തെറ്റിച്ചവർക്കും കപ്പ് കൊടുക്കാം കേട്ടോ.🤗
@RahulGandhi And with your hidden support they now control the whole Nation's sovereignty and secularism. What the hell was in your mouth at the time of CAA, Delhi Riot and now the so called most important temple building while other nations invests into the research for a cure of pandemic.