KPAC Leela as Muthassi. Akhila Bhargavan as a mother fighting darkness.
Amith Chakalakkal as a man hiding secrets. #Muthassi trailer is out now.
July 3 on #ZEE5.
https://t.co/3nnYMb1y8v
The beloved classic #Happy4K is back in theaters in Kerala! Crowds are rushing to experience this iconic film once again, and social media is buzzing with reels, shorts, and posts capturing the thrill🔥🎬 #Happy4K#AlluArjun
ആലോചിച്ച് നോക്കിയാൽ മലയാളിയുടെ നിത്യ സംഭാഷണങ്ങളിലേക്ക് #SalimKumar നോളം സംഭാവന ചെയ്ത വേറൊരു നടനും ഉണ്ടാവില്ല.. സലിംകുമാറിന്റെ ഏതെങ്കിലും ഒരു ഡയലോഗ് എങ്കിലും ഉപയോഗിക്കാത്ത ദിവസങ്ങൾ ഉണ്ടാകുമോ മലയാളികൾക്ക്...??
"ആരും പേടിക്കണ്ട.. ഓടിക്കോ"
"മേലാൽ ഓവർടേക്ക് ചെയ്യരുത് "
"ആശാൻ ആശാൻ"
"എനിക്ക് വട്ടായതാണോ നാട്ടുകാർക്ക് മൊത്തം വട്ടായതാണോ"
"ചെറിയൊരു കൈയബദ്ധം, നാറ്റിക്കരുത്"
"ഇതൊക്കെ എന്ത് "
"പോടാ" (വിത്ത് ദാറ്റ് ഐക്കോണിക് ആക്ഷൻ)
"ഭവാനി ഒന്ന് മനസുവെച്ചാൽ ഈ കലവറ നമുക്കൊരു മണിയറയാക്കാം"
"കലാകാരന്മാർ അല്ലാത്തവരെ ആരും അംഗീകരിക്കില്ല രാമൻകുട്ടി"
"നീ എബടെ പരിപാടി അവതരിപ്പിച്ചാലും ഇതന്നെ ആണല്ലോ അവസ്ഥ"
"നാറിയല്ല പ്യാരി
"ഉഷ്ണം ഉഷ്ണേന ശാന്തികൃഷ്ണ എന്നാണല്ലോ"
"മഹാലക്ഷ്മി ആരാ മോളാ.. "
"കിണ്ടി എന്നാണല്ലേ ഞാൻ കേട്ടത് കുണ്ടി എന്നാണ് "
"ഞാൻ ഇത് തിന്നുകയല്ല "
"ഞാൻ തേങ്ങ ഉടച്ചപ്പോൾ ഒരു പീസ് വെള്ളത്തിൽ പോയതാ "
"പുതിയ ലിപി ആയതുകൊണ്ടാ പഴയതാണേൽ ഞാൻ തകർത്തേനെ.."
"സ്വീറ്റ് നെയിം പ്ലീസ്"
"അങ്ങ് ദുഫായിൽ എല്ലാം ഇടത്തോട്ടാണല്ലോ"
"പടക്കങ്ങൾ എന്നും എനിക്കൊരു വീക്സ്നെസ്സ് ആയിരുന്നു "
"അച്ഛൻ ആണത്രേ അച്ഛൻ"
"200 പേജിന്റെ ഒരു വരയ്യിട്ട നോട്ട്ബുക്ക് വാങ്ങിച്ചോ.."
"കൊച്ചിയെത്തി"
"ഈ തള്ളയാണോ ആ സ്ത്രീ"
"പണം എനിക്കൊരു പ്രശ്നമല്ല"
"അങ്ങ് ദുഫായിൽ ഈ ഷേക്കിന്റെ ഇടാകൈ ആണ് ഞാൻ"
"നിങ്ങൾക്ക് ആവശ്യമുള്ളതും പണം,എന്റെ കയ്യിൽ ആവശ്യത്തിന് അധികമുള്ളതും പണം"
"കേട്ടോ മിസ്റ്റർ ധരം"
"ബൈ ദുബായ്"
"ഞാൻ ഒരു ബാച്ചിലർ ആണ്, എന്റെ അച്ഛനും ഒരു ബാച്ചിലർ ആയിരുന്നു"
"എല്ലാം വിധിയുടെ വിളയാട്ടം"
"ആഹ്ലാദിപ്പിൻ, അർമാദിപ്പിൻ"
"എന്റെ ഭാഗത്തും തെറ്റുണ്ട്"
"നമ്മൾ നാലുപേർ അല്ലാതെ മൂന്നാമതൊരാൾ ഇതറിയരുത്"
"ഇല്ല സംഗീതത്തെ കൊല്ലാൻ ഞാൻ അനുവദിക്കില്ല"
"ബൈ ദ ബൈ ഞാൻ വിഷയത്തിൽ നിന്ന് തെന്നി മാറിയോ "
"ഞാൻ ആരാ മൊതല്"
"കേരളമാറിയാത്ത, ഇന്ത്യയറിയാത്ത രഹസ്യം"
"ഉം റിസ്ക് എടുക്കണ്ട.."
"ഒട്ടകം ഞങ്ങളുടെ ദേശിയ പക്ഷിയാണ് "
"അൽ ഫത്തലൂ"
"ദൈവമേ ആരുമില്ലല്ലോ ഇവിടെ ഇതൊന്നു പറഞ്ഞു ചിരിക്കാൻ"
"മൂർഖനെ ആണലോ ചവിട്ടിയത്"
"ഹായ് ഹായ് സുഭാഷ് സുഭാഷ്"
"ഇത്രക്ക് പോപ്പുലർ ആയ എന്നേ കണ്ടിട്ട് മനസ്സിലായില്ല അല്ലേടാ ജാഡ തെണ്ടി"
"മുദ്ര ശ്രദ്ധിക്കണം മുദ്ര "
"എന്താ സർ കൂടുതൽ നന്നായിപ്പോയോ"
"അവന്മാർക്ക് ചേഞ്ച് വേണമത്രേ ചേഞ്ച്"
"പെങ്ങളെ കെട്ടിയ സ്ത്രീധനതുക തരുമോ അളിയാ"
"മറന്നു അഉ ല്ലേ "
"എന്തിന് നാളെ നിങ്ങൾ എന്നെയും മറന്നു എന്ന് പറയില്ലേ"
"ഹോ അതൊക്കെയാണ് മരണം.."
"തെറി കേട്ടിട്ട് വീട് കൊടുങ്ങല്ലൂർ ഭാഗത്തു എവിടെയോ ആണന്ന് തോന്നുന്നു..
"എന്നിൽ ഔഷധഗുണമില്ല"
"അമ്മ പാറൂ "
"എന്താണ് കൊക്കക്കോള തന്നെ പിടിച്ചു കടിച്ചോ"
"ഞാനിവിടെ പശുവിന്റെ ഉച്ചിഷ്ട്ടവും അമേദ്യവും വാരുകയാണ്, മൂന്ന് നേരം വെട്ടി വിഴുങ്ങണ്ടേ.."
"പൂട്ടിയിട്ട താഴിനെപ്പോലും വെടിവെച്ചയാളാ.."
"മുത്തേ മുത്തേ കന്നഡ മുത്തേ കണ്ണട വെച്ചൊരു കന്നഡ മുത്തേ"
"ഏഹ്...ഏട്ടനോ."
"അത്ര വല്യ ബന്ധങ്ങളിലേക്ക് പോണോ ശിവൻകുട്ടി, റേഷൻ കട മറന്നു മണ്ണെണ്ണ വാങ്ങണോ.."
"നിനക്കള്ളുത് അടുത്ത ബെള്ളിയാഴ്ച്ച തരാം.."
"ചിലപ്പോൾ ബിരിയാണി കിട്ടിയാലോ "
"ദേവൂട്ടിയല്ലേ, മമ്മൂട്ടിയൊന്നുമല്ലല്ലോ .. അവിടെ നിക്കട്ടെ"
"നിന്റെ വിഷമം എന്താണെന്ന് എന്നോട് പറയു, ഞാൻ ഒന്ന് സന്തോഷിക്കട്ടെ"
"പെറ്റ തള്ളയേയും, കുടിച്ച കള്ളിനേയും മറക്കരുത് എന്നാണ് ശാസ്ത്രം "
"കോനെയ് തും..? " "നഹി മാലും"
"അങ്ങനെ ഞാൻ പണിയെടുത്തിട്ട് പാക്കിസ്ഥാൻ നന്നാവണ്ട.."
"മാർഗം കളി, ഒരു മാർഗവും ഇല്ലാതെ വരുമ്പോൾ ഒരു കളി കളിക്കൂലേ "
"ഐ ആൾസോ ഫെയിൽഡ് ടു യു "
"ഇംഗ്ലീഷ് അറിയില്ല എന്നിട്ടാണ് സ്പീച്ചാൻ വന്നിരിക്കുന്നത് "
ഇത് പ്രായപൂർത്തിയല്ല, ശഷ്ടഠിപ്പൂർത്തിയാ.. "
"തള്ളമാർക്ക് പോലും ഐശ്വറായിടെ പവർ ആണ് "
"നിന്റെ അമ്മായിയമ്മ അല്ലേ, നിനക്ക് അങ്ങനെ തന്നെ വേണം "
"ഒരു പാട്ടുവെച്ച് തന്നാൽ ഞങ്ങൾക്കൊന്നു എന്റർടൈൻ ചെയ്യാമായിരുന്നു.."
"കൊള്ളാലോ കളി അടുത്തത് പോരട്ടെ..."
ലവ് യു ഫോറെവർ ❤️
A story that demands your attention.
A cast that commands the screen.
Watch #Patriot now streaming in Malayalam, Hindi, Tamil, Telugu & Kannada only on Zee5.
#PatriotOnZEE5
#Peddi Day 1 Overseas Box-office
North America: $1.91M
Middle East: $0.325M
UK: $0.32M
Australia & New Zealand: $0.15M
Total Overseas: $2.845M (~₹27.2 crore) 👏👏
#MollywoodTimes
A film that will connect more with cinephiles, aspiring filmmakers & cinegoers. Others may find it average. Beautifully recreates some nostalgic moments. Second half could have been better. Movie lags in parts. Naslen does his role well.
#Drishyam3: 11-Days Worldwide Box Office Update
Day 1: ₹43.30 Cr
Day 2: ₹34.15 Cr
Day 3: ₹35.32 Cr
Day 4: ₹29.53 Cr
Day 5: ₹15.30 Cr
Day 6: ₹13.50 Cr
Day 7: ₹14.05 Cr
Day 8: ₹11.60 Cr
Day 9: ₹7.70 Cr
Day 10: ₹8 Cr Apprx
Day 11: ₹7 Cr Apprx
Total Worldwide Gross: ₹219.5 Cr Apprx🔥👌