സെപ്റ്റംബർ 29
സർജിക്കൽ സ്ട്രൈക്ക് ദിനം
കശ്മീരിലെ ഉറിയിൽ ഇന്ത്യൻ സൈനികർക്കുനേരെ നടന്ന ഭീകരാക്രമണത്തിന് മറുപടിയായി, 2016 സെപ്റ്റംബർ 28-29 തീയതികളിൽ നിയന്ത്രണ രേഖയ്ക്ക് (LoC) അപ്പുറമുള്ള ഭീകരവാദ ക്യാമ്പുകൾ ലക്ഷ്യമാക്കി ഇന്ത്യൻ സൈന്യം നടത്തിയ തിരിച്ചിയ്ക്ക് ഇന്നേക്ക് 10 വർഷം
സാഹചര്യമുണ്ടായെങ്കിൽ അത് ഒരിക്കലും അംഗീകരിക്കാനാകില്ല.
സംഭവത്തിൽ പങ്കാളികളായ, കുറ്റക്കാരായ പോലീസുകാർക്കെതിരെ അടിയന്തരമായി നടപടി സ്വീകരിക്കണം.
ശ്രീ വി മനുപ്രസാദ്
യുവമോർച്ച സംസ്ഥാന അധ്യക്ഷൻ
#APAKADAMPolitics
കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷായെ കരിങ്കൊടി കാണിക്കാൻ യൂത്ത് കോൺഗ്രസ് നടത്തിയ നീക്കങ്ങൾക്ക് കേരളാ പോലീസും, ആഭ്യന്തരവകുപ്പും ഒത്താശ ചെയ്തുവെന്ന ആരോപണം അതീവ ഗൗരവമുള്ളതാണ്.
നിയമവും, ക്രമസമാധാനവും പാലിക്കേണ്ട പോലീസ് തന്നെ രാഷ്ട്രീയ പ്രതിഷേധങ്ങൾക്ക് കൂട്ടുനിൽക്കുന്ന
സെപ്റ്റംബർ 28
ഭഗത് സിംഗ് .
ജന്മദിനം
ധാരാളം യുവാക്കളെ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലേക്ക് കടന്നുവരാൻ പ്രേരിപ്പിച്ച വിപ്ലവകാരി. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന് ഭഗത് സിംഗ് പകര്‍ന്ന വിപ്ളവച്ചൂട് ചരിത്രമുള്ളടത്തോളം കാലം നിലനില്ക്കും. ഇരുപത്തിനാലാം വയസ്സില്‍ മാതൃഭൂമിയുടെ
സ്വർണ്ണത്തിനൊത്തൊരു വെള്ളി
തൃശ്ശൂർ നാട്ടിക സ്വദേശി അൻസി സോജൻ ഇടപ്പിള്ളിക്ക് എഷ്യൻ ഗെയിംസ് ലോങ്ങ്ജമ്പിൽ വെള്ളി മെഡൽ.തൃശ്ശൂരിന്റെ അഭിമാനമായ അൻസി സോജന് തൃശ്ശൂർ സൗത്ത് ജില്ലയുടെ അഭിനന്ദനങ്ങൾ
@BJP4Keralam
അയ്യപ്പ ഭക്തരെ ദ്രോഹിക്കുന്നതിലും വിശ്വാസ വഞ്ചനയിലും LDF-ഉം UDF-ഉം ഒരേ ഒത്തുകളിയാണ് നടത്തുന്നത്.
വിശ്വാസികൾക്ക് എതിരായ ഈ നിലപാടിൽ ഇവർ രണ്ടല്ല, ഒന്നാണെന്ന് ഞങ്ങൾ അന്നേ പറഞ്ഞതാണ്.
#EnthKitty#RandallaOnnanu#APAKADAMPolitics
Prime Minister Shri @narendramodi's 'Mann Ki Baat' programme will air on September 27, 2026, at 11 AM.
Watch live:
📺https://t.co/YGSjKLpXz3
📺https://t.co/oV4vcrwUKa
📺https://t.co/RJp3AvmEHw
📺https://t.co/ZhkSmTbmMB
The impact of the Ekatma Manava philosophy put forward by Deendayalji, one of the founding leaders of the Jana Sangh, continues to energize the country even today…🙏🏻
സ്വതന്ത്രഭാരതത്തിന്റെ രാഷട്രീയ സംസ്കാരത്തിന് ദിശാബോധം നൽകിയ പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായയുടെ ജന്മദിനമാണ് ഇന്ന്.
ജനസംഘത്തിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായ ദീനദയാൽജി മുന്നോട്ടുവെച്ച ഏകാത്മ മാനവ ദർശനത്തിന്റെ പ്രഭാവം, രാജ്യത്തിന് ഇന്നും ഊർജ്ജമേകുന്നു…🙏🏻
പൂർത്തീകരിക്കാനായിട്ടില്ല.
സർക്കാരും ദേവസ്വം ബോർഡും തമ്മിലുള്ള തർക്കവും തീർത്ഥാടനത്തെ ബാധിക്കുന്നു.
ഭക്തരെ വെല്ലുവിളിക്കുന്ന ഈ രാഷ്ട്രീയം അപകടമാണ്.
ശബരിമല തീർത്ഥാടനത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നതിൽ ഇടതും വലതും രണ്ടല്ല ഒന്നാണ്.
#EnthKitty#RandallaOnnanu#APAKADAMPolitics
ശബരിമല തീർത്ഥാടകരോട് എൽഡിഎഫിൻ്റെ അതേ സമീപനമാണ് യുഡിഎഫും സ്വീകരിക്കുന്നത്.
തീർത്ഥാടനം തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ മുന്നൊരുക്കങ്ങളൊന്നും കാര്യക്ഷമമല്ല.
അരവണയില്ല, പമ്പയിൽ കെട്ടു നിറയ്ക്കാൻ നാളികേരമില്ല.
അമിത യാത്രാക്കൂലിക്ക് പുറമേ സ്ഥലത്തെ റോഡ് പണിയും