ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയും, ചൈനീസ് പ്രസിഡന്റും, ലോകത്തെ ഏറ്റവും വലിയ പ്രതിരോധ സംഘടനയായ സിഎംസി യുടെ ചെയർമാനുമായ കോമ്രേഡ് ഷി ജിൻപിംഗിന് ഇന്ന് എഴുപതാം പിറന്നാൾ
#HappyBirthday#XiJinping
Kerala: Comrade P. K. Sreemathy, AIDWA national President along with other leaders participated in demonstration to express solidarity with wrestlers who are demanding arrest of sexual harassment accused BJP MP Brij Bhushan Singh.
ഗുസ്തി താരങ്ങൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ BJP എംപി എം ബ്രിജ്ഭൂഷനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുന്ന ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ട്രേഡ് യൂണിയൻ സംയുക്ത സമിതി ഡൽഹിയിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു
Their accusation is against a man with a criminal background, and because he is an MP with the ruling party - a man of power - our solution is to forcefully silence their protests, hurt them and arrest those standing by their side, instead of taking action against the accused?
Medal winning wrestlers bundled into buses and detained for fighting sexual harassment while man accused will be sitting in new parliament building. Shame! #WrestlerProtest
A #RealKeralaStory RSS do not want you to know. Kerala is the only Indian state to extensively use Bandicoots – a sewer manhole cleaner robot – for drainage cleaning, thus addressing the issue of manual scavenging in a smart, modern way.
Video: @subindennis (Near Petta, TVM)