Can regulation curb India’s misinformation epidemic?
At #TIACoN2025, join @Bala3047 in a conversation with journalists & policymakers to unpack the complexities of regulatory frameworks.
🗓️ Nov 6, 2025
📍 India Habitat Centre
🔗 https://t.co/c7BcF0ATOt
Be smarter than scammers!
That's the motto of #ProjectShield, an @IndiaToday Initiative along with @factchecknet, launched at SRCC on March 8.
Over the next one year we will travel across India to run a 360 degree awareness campaign against digital frauds
#BetterSafeThanSorry
Investigations like these are always tricky. But @GIJN experts (special thanks to @CraigSilverman) helped us navigate this, easing the process so much.
Both @journalistjyoti & I were lucky to have been part of GIJN’s Cyber Investigation course, and benefitted so much from it!
Let Truth Prevail. India Today Fact Check wins Gold for best Fact Check Channel at #enbaAwards. Congratulations and thank you to our entire team for making this possible. @AFWACheck
.@AFWACheck becomes the first Indian fact-check organisation to surpass the million mark on WhatsApp Channels - and just in a week!
Follow here and share this with friends & family: https://t.co/2HHjfpUrZs
#FactCheck കൈക്കൂലി വാങ്ങിയതിന് വാളയാര്‍ എക്സൈസ് ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥനെ പരിശോധിക്കുന്ന ദൃശ്യം എന��ന് അവകാശപ്പെട്ട് ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ സജീവമായി പ്രചരിക്കുന്നുണ്ട്.
#AFWACheck #AFWA #WalayarCheckPost
https://t.co/VpBsQvJu5d
#FactCheck ഒരു യുവതിയെ കയര്‍ ഉപയോഗിച്ച് കെട്ടിയ ശേഷം മരത്തിലേക്ക് വലിച്ച് ഉയര്‍ത്തുന്ന വീഡിയോ മണിപ്പൂരില്‍ നിന്നുള്ളതാണെന്ന രീതിയില്‍ പ്രചാരത്തിലുണ്ട്.
#AFWACheck#Manipur
https://t.co/w2lmdTd10E
#FactCheck കേരള സ്റ്റോറിയിലെ നായികയായ ദേവൊലീന ഭട്ടാചാര്‍ജി ഒരു മുസ്ലീം യുവാവിന്റെ കൂടെ ഒളിച്ചോടിപ്പോയെന്നാണ് പ്രചാരണം. എന്നാല്‍ ദേവൊലീന കേരള സ്റ്റോറിയില്‍ അഭിനയിച്ചിട്ടില്ല.
#AFWACheck#TheKeralastory (By @SreejishaL )
https://t.co/22Cd1AQzj3
#FactCheck മദ്രസാ അധ്യാപകന് വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറുന്നുവെന്ന രീതിയിലാണ്
വീഡിയോ പ്രചിക്കുന്നത്.
#AFWACheck ( By @SreejishaL )
https://t.co/sJDTUzGJ34
#FactCheck ഇമ്രാന് ഖാന്റെ അറസ്റ്റിനു ശേഷം അദ്ദേഹത്തെ അനുകൂലിക്കുന്ന സംഘടനകള്‍ പാകിസ്ഥാനില്‍ നടത്തിയ പ്രതി���േധങ്ങളില് ഒന്നായിരുന്നു ഇത്.
#AFWACheck #Karnataka (By @SreejishaL )
https://t.co/cziIiFCaQb
#FactCheck സ്വിസ് ബാങ്ക് നിക്ഷേപമുള്ള ഇന്ത്യാക്കാരുടെ വിവരം വിക്കിലീക്സ് പുറത്തുവിട്ടുവെന്ന പേരില്‍ ഒരു ലിസ്റ്റ് പ്രചാരത്തിലുണ്ട്.
#AFWACheck (@SreejishaL)
https://t.co/p7k0ujtRAR
#FactCheck ഡി.കെ ശിവകുമാര്‍ മദ്യപിച്ചുകാണ്ട് ഇലക്ഷന് പ്രചാരണത്തില്‍ പങ്കെടുക്കുന്നു എന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
#KarnatakaElection#afwacheck (By@SreejishaL)
https://t.co/IdEHJwCHZx