@HardworkWinner അംബേദ്കറില് എന്നല്ല ചന്തുവില്‍ പോലും മമ്മൂട്ടിയുണ്ട്.
മമ്മൂട്ടിയെ കാണാന്‍ കഴിയാത്ത ഏക സിനിമ ഉദ്യാനപാലകനാണ്.!
(പേര് അതാണെന്ന് തോന്നുന്നു.)
ബാക്കി എല്ലാ പടത്തിലും മമ്മൂട്ടി ജൂണ്‍ ജൂലായി തന്നെയാണ്..
@jerinGeorgekut2 ഇവിടെ കുറെ നെഗറ്റീവ്/പോസ്റ്റീവ് പറഞത് കൊണ്ട് ഒരു കാര്യവുമില്ല.
ആദ്യ ഷോ കഴിഞാല് ഏത് സിനിമയുടെയും വിധി എഴുതി കഴിഞു.
വെറുതെ തര്‍ക്കിക്കാം...
അതാണ് പിന്നീട് നാം കാണുന്നത്.
@DasaMool വലിയ തിരിച്ചടിയാണ് ഉസ്താദിന് കിട്ടിയത്.!
ഏതോ കാലഘട്ടത്തിലെ മത ആചാരമല്ല.ഈ രാജ്യം പൗരന് കൊടുക്കുന്ന അവകാശമാണ് പാലിക്കപെടേണ്ടത്.
സ്ത്രീകള്‍ കൃഷിയിടമല്ല.
@jerinGeorgekut2 ബിഗ് സ്റ്റാര്‍സിന്റെ ബിഗ്ബഡ്ജറ്റ് പടം വലിയ കളക്ഷന്‍ നേടിയാലും ഫ്ളോപ്പാണ്.
300cr എന്നത് ആ സിനിമയെ സംബന്ധിച്ച് മോശം കളക്ഷനാണ്.
എംപുരാന് വലിയ കളക്ഷന്‍ നേടിയെങ്കിലും തിയേറ്ററില്‍ വിജയമാണൊ എന്നത് സംശയമാണ്.
വിജയ് ചിത്രം പരാജയമാവാനാണ് സാധ്യത.
@afsinX@midhunsmenon@Ashwenth10 നിന്റെ വിവരകേട് നീ ഇങ്ങിനെ വിളമ്പണൊ..!
കാലാപാനി ഒരു ചരിത്ര സിനിമ അല്ല എന്നത് നിന്നെ പോലത്തെ ശുപ്പാണ്ടിക്ക് മാത്രം തോന്നുന്ന കാര്യമാണ്.!
എങ്ങിനെ സാധിക്കുന്നെടൊ !
@bennaredran0369 ഇലക്ട്രല്‍ ബോണ്ട് വഴി കോടികള്‍ BJP/കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ക്ക് കൊടുത്ത കമ്പനിയുടെ റോഡാണ് തകര്‍ന്നത് !
തനിക്ക് നട്ടെല്ലുണ്ടെങ്കില്‍ ഇതിനെ പറ്റി പറയാമൊ..?
@NizzUtd@DasaMool എന്താണീ സോളാര്‍ കേസ്.?
ചാണ്ടിയുമായുള്ള സൗഹൃദത്തിന്റെ മറപറ്റി സരിതയെന്ന ഫ്രോഡ് ഒരു ശ്രീധരന് നായരുടെ പണം അടിച്ച് മാറ്റിയതാണ്.
ശ്രീധരന് നായരും സരിതയും ഒരു പോലെ ചാണ്ടിയുടെ പേര് പറഞു.
ചാണ്ടിയത് ആദ്യം നിഷേധിച്ചു.
ഒടുവില്‍ സമ്മതിച്ചു !
ശ്രീധരന് നായര്‍ക്ക് ഇനിയും പണം കിട്ടിയിട്ടില്ല
@NikhilSudhaka17@AbGeorge_@WhatTheFuss_ ബാഹുബലി Kerala industry hit ഒഴികെ ബാക്കി എല്ലായിടത്തും industry hit തന്നെയാണ് .
എന്നാല്‍ industry hit എന്നത് നിലവില്‍ എംപുരാന് സിനിമ തന്നെയാണ് .