ഞങ്ങൾ വിദ്യാർത്ഥികൾക്ക് ഒരു ആവശ്യം ഒള്ളു ഈ പ്രസ്താവനയിൽ സീൽ എന്ന് ഭാഗത്തു കേരളസർക്കാർ സീൽ ചെയ്ത് ഞങ്ങൾ വിദ്യാർത്ഥികൾക്ക് നൽകണം കാരണം ഞങ്ങൾക്ക് എന്തങ്കിലും സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്വം സർക്കാരിന് ആണ്
@ShashiTharoor@vdsatheesan@AsianetNewsML@chennithala@INCKerala
Made one last attempt today in a detailed discussion w/ @KeralaGovernor,who responded sympathetically & will take it up one more time w/ @CMOKerala. As of now, exams are scheduled to go ahead tomorrow. If State Govt insists on proceeding, I hope they'll explain to the public why.
#ResignRBindu
വിദ്യാർത്ഥികളുടെ വിഷമങ്ങൾ മനസിലാക്കാൻ കഴിയാതെ, കോവിഡിനെ പോലും അവഗണിച്ചുകൊണ്ട് കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ ഓഫ്ലൈൻ exams നടത്താൻ അനുവാദം നൽകിയ ഉന്നത വിദ്യാഭ്യാസ മന്ത്രി R. Bindu രാജി വെക്കുക
@vdsatheesan
ബഹുമാനപെട്ട പ്രതിപക്ഷ നേതാവ് അറിയുന്നതിന്,
കേരള യൂണിവേഴ്സിറ്റി അവസാന വർഷ ഡിഗ്രി സ്റ്റുഡന്റ ആണ് ഞാൻ കേരള സർവകലാശാല ജൂൺ 2 ആം വാരത്തിൽ അവസാന വർഷ പരിക്ഷ നടത്താൻ തീരുമാനിച്ചിരിക്കുവാണ് അതും ഓഫ് ലൈൻ ആയിട്ട് ആണ് ഈ കോവിഡ് കേസ് ഉള്ള സമയത്ത് ഈ പരിക്ഷ നടത്തുന്നതിന് ഞങ്ങൾ
വിദ്യാർത്ഥികൾക്ക് ഒട്ടും താല്പര്യം ഇല്ല ഞങ്ങൾക്ക് ഓൺലൈൻ പരിക്ഷ ആണ് ഒനുംകൂടി ഉപകാരപ്രതം എന്നാൽ സർവകലാശാലയും സർക്കാരും ഞങ്ങളുടെ ആവശ്യം കണ്ടതായി പോലും നടികുന്നില്ല
ഈ അവസരത്തിൽ പരിക്ഷ നടത്തി ഞങ്ങളെ മാനസികമായി തളർത്തുക ആണ് യൂണിവേഴ്സിറ്റികൾ ഇതിന് എതിരെ അങ്ങ് ഒര് നടപ്പടിയെടുക്കണം എന്ന
ഓൺലൈൻ ആയി നടത്തുന്നത്ത ആണ് ഉചിതം എന്ന് ഞങ്ങൾ സർവകലാശാലയെ അറിയിച്ച എന്നാൽ അവർ offline exam ആയി മുന്നോട്പോകാൻ ആണ് അവരുടെ തീരുമാനം
സാർ ഇതിന് വിദ്യാർത്ഥികൾക്ക് അനുകൂലമായ ഒര് തീരുമാനം കൈ കൊള്ളും എന്ന് പ്രേതിഷിക്കുന്നു
കേരള സർവകലാശാല
വിദ്യാർത്ഥികൾ
@ShashiTharoor
Sir
ഞങ്ങൾ കേരള സർവകലാശാല അവസാന വർഷ വിദ്യാർത്ഥി ആണ്. കേരള സർവകലാശാല ജൂൺ 2ആം വാരത്തിൽ പരിക്ഷ നടത്തുവാൻ തീരുമാനിച്ചു ഇരിക്കുവാണ്. പക്ഷെ ഞങ്ങൾ വിദ്യാർത്ഥികൾ ആവിശ്യപെടുന്നത് ഓൺലൈൻ exam ആണ് ഈ കോവിഡ് സാഹചര്യത്തിൽ അത് പോലെ fungus ബാധ ഉയർന്ന വരുന്ന സാഹചര്യത്തിൽ ഈ പരിക്ഷ