Karakkambi
പത്രക്കാരൻ :
താങ്കൾ ദൈവ വിശ്വാസി ആണോ?
കാമത്ത് : തീർച്ചയായും .
ഇലക്ഷൻ ജയിച്ചാൽ കോൺഗ്രസിന്റെ കാലു വാരില്ല എന്ന് ദൈവനാമത്തിൽ സത്യം ചെയ്തിരുന്നില്ലേ?
Yes. പക്ഷേ ഞാൻ ഇപ്പോൾ ബീജേപിയിൽ ചേരുന്ന കാര്യത്തേക്കുറിച്ച് ദൈവത്തോട് ചോദിച്ചു, ദൈവം അതിന് അനുവാദം തന്നു.
😁😁
@apoorvagopalan അതെന്താ 8 മണിക്കൂറിൽ നിർത്തിയത് തൊഴിൽ സമയമാണോ. തെളിവില്ലാതെ ഈ തള്ളുന്നത്.. കരഞ്ഞു തീർക്കുന്ന ആരെയെങ്കിലും ഓർമ്മിപ്പിക്കുന്നുണ്ടെങ്കിൽ യാദ്രിചികം മാത്രം.
.
അസാധ്യ അസാമാന്യ അപ്രതീക്ഷിത ഉത്തരവാദിത്വബോധം....
അങ്ങയുടെ കട്ട ഫാനായി മാറാൻ മറ്റെന്തു വേണം❤
മറ്റു നേതാക്കൾക്ക് ജനപക്ഷ നിലപാടുകൾ സ്വീകരിക്കാൻ ഒരു മാതൃകയാവും സ്റ്റാലിന്റെ തഗ്ഗുകൾ.
What a common sense❤
The “magnanimous” move, which is being lauded across the political spectrum, came as the CM sought to save the Rs 13 crore that would have been required to replace the bags.
ഈ നന്മകൾ നഷ്ടപ്പെടാതിരിക്കാൻ ജാഗ്രത കാണിക്കേണ്ടതു ഓരോ പാർട്ടി പ്രവർത്തകരുമാണ്.
അവസരവാദികളും, വെട്ടപ്പട്ടികളും എന്തുവേണമെങ്കിലും പറഞ്ഞുകൊണ്ടിരിക്കട്ടെ...