MCR VELLUR (REHABILITATION CENTER )
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും സമാദാനമുള്ള സ്ഥലം അവിടുത്തെ ആന്തരീക്ഷം,പൂന്തോട്ടം,എല്ലാം, രോഗികളുടെ മനസിനെ കുളിരു കൊള്ളിക്കുന്ന ഒന്നുതന്നെ
വല്ലാത്ത ജാതി
കേട്ടപ്പോ അത്ഭുതപെട്ടുപോയി ബീഫ് കഴിച്ചാൽ 10 കൊല്ലം കഠിന തടവും 5 ലക്ഷം പിഴയും. കോഴിയും ആടും കഴിക്കണമെങ്കിൽ അഡ്മിനിസ്ട്രേറ്ററുടെ പ്രേത്യേക സർട്ടിഫിക്കറ്റ്, എന്താപ്പോ ഇത് കഥ
#SaveLakshadweepfrombjp#savelakshdeep