Pained by the passing away of Padma Shri awardee, KV Rabiya Ji. Her pioneering work in improving literacy will always be remembered. Her courage and determination, particularly the manner in which she battled polio, was also very inspiring. My thoughts are with her family and admirers in this hour of grief.
കേരളത്തിലെ വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടനം ഇന്ത്യയുടെ സമുദ്രമേഖലയെ സംബന്ധിച്ചിടത്തോളം ഏറെ നിർണായകമാണ്. വർഷങ്ങളായി ജനങ്ങൾ ഈ തുറമുഖത്തിനായി കാത്തിരിക്കുകയായിരുന്നു. ഇതു വ്യാപാരത്തിനും വാണിജ്യത്തിനും ഉത്തേജനമേകുകയും, പ്രത്യേകിച്ചും, കേരളത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് ഗുണമേകുകയും ചെയ്യും.
തിരുവനന്തപുരത്ത് ഇന്നു നടന്ന പരിപാടിയിൽനിന്നുള്ള ചില ദൃശ്യങ്ങൾ ഇതാ.