നെയ്യാറ്റിൻകരയിൽ ആത്മഹത്യ ചെയ്ത ദമ്പതികളുടെ മക്കൾക്ക് 10 ലക്ഷം രൂപ ധനസഹായം നൽകാനും വീട് വച്ചു നൽകാനും മന്ത്രിസഭ തീരുാനിച്ചു. കുട്ടികളുടെ സംരക്ഷണവും തുടർ പഠനവും സാമൂഹിക നീതി വകുപ്പ് ഏറ്റെടുക്കും. കുട്ടികളെ ആരോഗ്യ വകുപ്പ് മന്ത്രി K K ശൈലജ ടീച്ചർ സന്ദർശിച്ചു.
#CPIM#LDF#Kerala
Thank you Kerala. Thank you for reposing faith in LDF. We are humbled by the trust and the confidence of the people of Kerala. This is a victory for secularism and inclusive development. My warm greetings to all the elected representatives.