📌Why only Madrasas&Usthads get fund from Govt??
📌Why Sunday schools&Sunday school's teachers or Hindhu study centres near temple are not getting fund from Govt???
🔥To end this discrimination, We all Christians&Hindus in Kerala are voting for BJP.
ആലത്തൂർ ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി ഡോ. ടിഎൻ സരസുവിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി. കേൾക്കാം 5 മിനിട്ട് നീണ്ട ടെലിഫോൺ സംഭാഷണം. #PhirEkBaarModiSarkar#ModiyudeGuarantee
As Shri @surendranbjp reaches Wayanad, political climate has completely changed. He will make Rahul Gandhi answerable to many questions that he evaded as a Member of Parliament
കേരളത്തിന് എന്തെലും ഗുണം കിട്ടാൻ കേന്ദ്രം ഭരിക്കുന്ന ബിജെപി എംപി മാരെ ആണ് ജയിപ്പിച്ചു വിടെണ്ടത്...
അല്ലാതെ മുസ്ലിം തീവ്രവാദികളെ പിന്തുണക്കുന്ന ഇടത് വലതിനെ ജയിപ്പിച്ച് വിട്ട് 5 വർഷം ബഹളം വെക്കാൻ എന്തിനാണ് എംപിമാർ??
5 വർഷം കേരളത്തിന് വെറുതെ പോയിക്കിട്ടും അത്രമാത്രം.
കുന്തിരിക്കം വാങ്ങി വെക്കാൻ പറഞ്ഞവരെ അഴിക്കുള്ളിൽ ആക്കിയ ബിജെപിക്ക് കേരളത്തിലെ എല്ലാ ക്രിസ്ത്യാനികളും വോട്ട് ചെയ്യാൻ ഒരുങ്ങി കഴിഞ്ഞു.
All Christians in Kerala are ready to vote for BJP,who send all PFI terrorists in jail who were told Christians to Buy Frankincense for funeral.
📌We All Kerala Christians hate Pro Hamas Communist and Congress
📌 We all Kerala Christians Love BJP who supported Israel.
📌So We all Kerala Christians will vote for BJP.
ആപത്തു കാലത്തു ശ്വാസം നിലനിർത്താൻ മേടിച്ച മരുന്നുകളിൽ പോലും,എന്തിനു,അസുഖം വ്യാപിക്കാതിരിക്കാൻ നൽകിയ മാസ്കിൽപ്പോലും അഴിമതി നടത്തിയവളല്ല.
പാവപ്പെട്ടവന്റെ ആജീവനാന്ത സമ്പാദ്യം കള്ളന്മാർ കട്ടുകൊണ്ടു പോകുമ്പോൾ അത് തടുക്കാൻ ഏതറ്റംവരെയും പോകുമെന്ന് തെളിയിച്ച മാതൃകയാണ് യഥാർഥ ടീച്ചറമ്മ.
കേരളത്തിനെ ഭീകരവാദികളുടെ പറുദീസയാക്കാനാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ ശ്രമം നടത്തുന്നത്. അതിന്റെ ഭാഗമായാണ് ഭീകരവാദബന്ധം കണ്ടെത്തിയ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകളുടെ കേസുകള്‍ നാലുവര്‍ഷത്തോളം പൂഴ്ത്തിവച്ചശേഷം ദേശീയ അന്വേഷണ ഏജന്‍സിയ്ക്ക് കൈമാറിയത്. വര്‍ഷങ്ങള്‍ കഴിയുന്നതോടെ കേസിലെ കൂടുതല്‍ അന്വേഷണത്തിനുള്ള സാധ്യത മങ്ങും. ഭീകരവാദികളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് സംസ്ഥാന ആഭ്യന്തരവകുപ്പ് കേസുകളില്‍ തുടര്‍ നടപടികളെടുക്കാതെ പൂഴ്ത്തിയത്.