ഇനിയെങ്കിലും നമ്മൾ ജനങ്ങൾ മനസ്സിലാക്കേണ്ട ഒരു സത്യമുണ്ട്!
നമ്മുടെ നാടിനാവശ്യം നമ്മുടെ കാശുകൊണ്ടുണ്ടാക്കുന്ന ഇതുപോലുള്ള വൈറോളജി ഇൻസ്റ്റിസ്റ്റ്യൂട്ടുകളാണ്.
പകരം പത്തുപൈസയുടെ ഗുണമില്ലാത്ത കൂറ്റൻ പ്രതിമകളല്ല.
വൈറസ് പടരുമ്പോൾ പ്രതിമ കണക്കെ നമ്മളും ജീവൻ നഷ്ടപ്പെട്ട നോക്കുകുത്തികളാവും.