അരീക്കോട് കുനിയിലെ കണ്ണുകാണാത്തവരുടെ അഗഥിമന്ദിരത്തിൽ ഒരു ദിവസം മുഴുവൻ അവരിലൊരാളായി അവർക്കൊരു കൈത്താങ്ങായി കൊണ്ടോട്ടി കോട്ടപ്പുറം സൂര്യ ഫാൻസ് യൂണിറ്റ് 👏🏻👏🏻👏🏻👏🏻👏🏻
-> നല്ലൊരു തുകയും സംഭാവനയായി നൽകിയ കൊണ്ടോട്ടി കോട്ടപ്പുറം യൂണിറ്റിന് ഏരിയ കമ്മിറ്റിയുടെ ആശംസകൾ 👍🏻👏🏻👏🏻
AKSFWA KONDOTTY Area Committe (malappuram)
For TSK Fans Show Tickets Contact : 8086510797, 7994179323, 9562913132
Theater & Time : kalpaka (Ac)Theater | 7: 30 Am