KIFB നിർമിച്ച സ്കൂൾ കെട്ടിടമാ���് കുത്തി ഒലിച്ചുവന്ന പുഴയുടെ തൊട്ടടുത്ത് വലിയ പോറലൊന്നുമില്ലാതെ നിൽകുന്നത്. അഴിമതിയാണ് കള്ളത്തരമാണ് എന്നൊക്കെ പറഞ്ഞു പലരും പ്രചരിപ്പിച്ചിരുന്ന അതേ കിഫ്ബി. ❤️
@ShashiTharoor സാർ ഇനിയെങ്കിലും തീരദേശ ജനതക്ക് വേണ്ടി എന്തെങ്കിലും ചെയ്യൂ. ഹമാസ് ലൈറ്റ് മാ��്രം കൊടുത്തിട്ട് കാര്യമില്ല സർ. അവിടെ കുറച്ചെങ്കിലും വികസനം കൊണ്ടു വരാൻ ശ്രമിക്കു.
Is someone who is delusional enough to think he was not biologically born, who is so uninformed that he thinks Gandhi wasn’t popular before a film and who is openly hateful towards a community in his speeches fit to be a country’s Prime Minister?