സമാധാനപരമായ പ്രതിഷേധങ്ങൾക്ക് നേരെയുള്ള ഡൽഹി പോലീസിന്റെ ക്രൂരതയെ അപലപിക്കുക.
ദേശവിരുദ്ധ അഗ്നിപഥ് പദ്ധതി ഒഴിവാക്കുക.
തടവിലാക്കിയ എല്ലാ വിദ്യാർത്ഥികളെയും യുവാക്കളെയും വിട്ടയക്കുക.
സീതാറാം യെച്ചൂരി
ഒമാൻ വാണിജ്യ വ്യവസായ മന്ത്രാലയത്തിൽ വിദേശ വ്യാപാരത്തിനും അന്താരാഷ്ട്ര സഹകരണത്തിനുമുള്ള കൺസൾട്ടന്റായി പങ്കജ് ഖിംജിയെ നിയമിച്ചുകൊണ്ട് ഭരണാധികാരി സുൽത്താൻ ഹൈത്തം ബിൻ താരിഖ് അൽ സൈദ് ഉത്തരവ് പുറപ്പെടുവിച്ചു.
പാർക്കിംഗ് നിരോധിച്ചിരിക്കുന്നു: റോയൽ ഒമാൻ പോലീസ്
ഇന്ന് “ജൂൺ 12 ഞായറാഴ്ച മുതൽ 14 ചൊവ്വാഴ്ച വരെ ബുർജ് അൽ-സഹ്വ റൗണ്ട് എബൗട്ട് മുതൽ മസ്കറ്റ് വിലായത്ത് വരെയുള്ള സുൽത്താൻ ഖാബൂസ് സ്ട്രീറ്റിലെ റോഡിന് ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു.
ജേർണലിസ്റ്റ് കോളനിയിലല്ല ഞാൻ എന്ന 'മപ്ര' താമസിക്കുന്നത്.എന്റെ അറിവിൽ സംസ്ഥാന ഹൗസിംഗ് ബോർഡാണ് ജേർണലിസ്റ്റ് കോളനിയുണ്ടാക്കിയത്.ബോർഡ് നിശ്ചയിച്ച തുകക്കാണ് 'മപ്ര'കൾ ഫ്ലാറ്റ് വാങ്ങിയത്. തട്ടിപ്പുണ്ടെങ്കിൽ പിണറായി സർക്കാർ ഉടൻ അന്വേഷിക്കണം.
ബന്ധു നിയമനത്തിന് ഉത്തരമല്ല ജേകോ ക്യാപ്സ്യൂൾ.