#AADUJEEVITHAM 🔥
• ഒരു ക്ലാസ്സ് സിനിമക്ക് ഇത്രേം വലിയ ബഡ്ജറ്റ്
• ഇന്ത്യയിലെ ഏറ്റവും വലിയ മ്യൂസിക് ഡയറക്ടർ #ARR
• ഇത്രേം വലിയ ഷൂട്ടിംഗ് പീരിയഡ് & ഷെഡ്യൂൾ
• കർണ്ണൻ പോലൊരു ബ്രഹ്മാണ്ഡ പടം ഒഴിവാക്കി #പ്രിത്വി 🙌
𝑺𝒐𝒎𝒆 𝑻𝒉𝒊𝒏𝒈 𝑩𝒊𝒈 𝑻𝒐 𝑪𝒐𝒎𝒆 ♥️🙌
2012 to 2016 ~ Game changing years in #PrithvirajSukumaran 's career.. his career was in top gear in these years..!
He has delivered his career best movies is these years..
Poll Time, Ur favourite @PrithviOfficial movie among below 4... (2012-16)
#HBDIconicPrithvi
Wishing a very happy birthday to a man Who strives to achieve more in his field even after achieving so much!, Someone who has become more than a mere actor by voicing his opinion with clear cut points on which many hesitates!
#HBDIconicPrithvi
ലുക്കിൽ അല്ല വർക്കിൽ ആണ് കാര്യം എന്ന ഡയലോഗ് ഇവിടെ ചേരില്ല..
ഇവിടെ ലുക്കും ഉണ്ട് അതിനൊത്ത വർക്കും ഉണ്ട് 🔥💯
Actor | Director | Producer |Singer | Distributor 😍😍
#HBDIconicPrithvi
ഇവിടെ നിലപാടുകൾ പറയാനും അറിയാം.. അത് കാത്തു സൂക്ഷിക്കാനും അറിയാം.. ഇതിനൊന്നും പറ്റാത്തവർക്ക് ഇങ്ങനെ കിടന്നു രോധിക്കാം🌚
Fly High Always🔥
#Prithviraj Sukumaran