A_K_D_F_W_A
(@TownAkdfwa):
all kerala dileep fans and welfare association
ernakulam ( district ) kothamangalam _ town_committee reg : 1819 _ twitter page
Pooja Festival Gonna Start.. 🔥🥳
Rumours gripping for #BhaBhaBa Sept Last / Oct 1st week release plans...🤟🏻
Gokulam Movies - Dream Big Films - Phars Films Grand release...
#Dileep@Mohanlal@GokulamMovies
Pooja Festival Gonna Start.. 🔥🥳
Rumours gripping for #BhaBhaBa Sept Last / Oct 1st week release plans...🤟🏻
Gokulam Movies - Dream Big Films - Phars Films Grand release...
#Dileep@Mohanlal@GokulamMovies
റീ റീലീസ് റെക്കോര്‍ഡ് നീ ഒക്കെ തൂക്കി എന്ന് വിചാരിച്ചു ഇരിക്കുന്ന സമയം ഞാൻ ഇവനെ അങ് ഇറക്കി വിടും🔥
Goat Moosa💎❤️അഥവാ CID MOOSA🤌🏻🔥
പ്രോപ്പർ റീലീസ് + പ്രൊമോഷൻ കിട്ടിയ അട���ച്ചു തൂക്കി പറത്തും🙏🔥
ഒന്ന് ഇറക്കി വിട് ദിലീപ് ഏട്ടാ ...
ഒരു ജോണി ആന്റണി പടം✅❤️
#Dileep #Cidmoosa
#VoiceOfSathyanathan സിനിമയുടെ റില���സ് നോട് അനുബന്ധിച്ച് ഓൾ കേരള ദിലീപ് ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റി നടത്തിയ മീറ്റിംഗ്
മീറ്റിംഗിൽ എറണാകുളം ജില്ലാ പ്രസിഡണ്ട് രാഹുൽ എറണാകുളം ജില്ലാ സെക്രട്ടറി വിപിൻ ഇവരുടെ നേതൃത്വത്തിൽ പരിപാടി നല്ല രീതിയിൽ നടത്തി
*ഉമ്മൻ ചാണ്ടി സാർ അന്തരിച്ചു.*🌹🌹😔
മുൻ മുഖ്യമന്ത്രിയും കോൺഗസിന്റെ എക്കാലത്തെയും മികച്ച നേതാക്കളിലൊരാളുമായ ഉമ്മൻ ചാണ്ടി സാർ വിടവാങ്ങി. 79 വയസായിരുന്നു.🌹🌹
രോഗബാധയെ തുടർന്ന് ദീർഘകാലമായി ബാംഗ്ലൂരിൽ ചികിത്സയിലായിരുന്നു.
' സത്യനാഥൻ സംസാരിക്കുമ്പോൾ തന്നെ കുഴപ്പങ്ങൾ തുടങ്ങും ' - ദിലീപ്
ഇത് ഒരു മുഴുനീള ഹാസ്യ ചിത്രമല്ല മറിച് കണ്ടന്റ് കൊണ്ട് ഹാസ്യം ആവുന്നതാണ്!
VoiceOfSathyanathan Releasing worldwide on July14 ❤️
#VoiceOfSathyanathan#Dileep