ഇലക്ഷൻ കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോൾ, തിരുവനന്തപുരത്തിന്റെ വികസനങ്ങൾക്കു സഹായിക്കുന്ന ജനപ്രതിനിധി ആയിരിക്കണം നമ്മെ നയിക്കേണ്ടത്. വാഗ്ദാനങ്ങളും വാഗ്വാദങ്ങളും അല്ല, പറയുന്ന കാര്യങ്ങൾ പ്രവർത്തിച്ചു കാട്ടാനുള്ള ആർജ്ജവമുള്ള ഒരു നേതാവായിരിക്കണം തിരുവനന്തപുരത്തെ നയിക്കേണ്ടത്.
നിയമപരമായി ബിഡ് വിജയിച്ചു വന്ന ഒരു കമ്പനിയോട് കേരളത്തിലെ ഒരു പാർട്ടിയുടെ നിലപാട് ഇതാണെങ്കിൽ, അത് ഇന്ത്യൻ ജനാധിപത്യത്തോടും നിയമ വ്യവസ്ഥയോടും ഇവിടെയുള്ള സാധാരണക്കാരോടുമുള്ള തുറന്ന വെല്ലുവിളിയാണ്. തിരുവനന്തപുരം... https://t.co/zTNAwAMCk7
ആയിരം കൊല്ലം പഴക്കമുള്ള ഒരു സർവകലാശാല, അതും തിരുവനന്തപുരത്ത് ഉണ്ടെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? ദക്ഷിണ നളന്ദ എന്ന് അറിയപ്പെട്ടിരുന്ന കാന്തല്ലൂർ ശാലയുടെ അധികമാർക്കും അറിയാത്ത ചരിത്രത്തിലേക്ക് ഒരന്വേഷണം
Be there at B-HUB on 16th February 2019,... https://t.co/sZJES8pZsX