മലയാളിയുടെ നാളത്തെ പുലരി പിറക്കുന്നത് ഭായിയോടൊപ്പം. ടോറന്റോ, മാമി ഫിലിം ഫെസ്റ്റിവലുകളിൽ ഗംഭീര അഭിപ്രായം കുറിച്ച നിവിൻ പോളിയുടെ കരിയർ ബെസ്റ്റ് ചിത്രം മൂത്തോൻ നാളെ മുതൽ തീയറ്ററുകളിലേക്ക്
Book Your Tickets
https://t.co/H8ADXTWi3N
സൗബിൻ ഷാഹിറിനും സുരാജ് വെഞ്ഞാറമൂടിനും ഒപ്പം നായകനായി ഹ്യൂമനോയിഡും. ഫസ്റ്റ് ലുക്കിനും ടീസറിനും ശേഷം പ്രേക്ഷകരെ അമ്പരപ്പിച്ച് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25ന്റെ ട്രെയ്ലർ. ലാലേട്ടനും പൃഥ്വിരാജ് സുകുമാരനും ചേർന്നാണ് ട്രെയ്ലർ പുറത്തിറക്കിയത്.
Watch Trailer :
https://t.co/6aDFXSoOHL
മൂന്ന് ലക്ഷം കാഴ്ചക്കാരുടെ നിറവിൽ ഹെലൻ ട്രെയ്ലർ.യൂട്യൂബ് ട്രെന്റിങിൽ രണ്ടാം സ്ഥാനം സ്വന്തമാക്കി ഹെലൻ ട്രെയ്ലർ തരംഗമാകുന്നു
Watch Trailer : https://t.co/4O6UHbx90C
ടൊറന്റോ ഫിലിം ഫെസ്റ്റിവലിൽ ഗംഭീര അഭിപ്രായം നേടിയ നിവിൻ പോളി ചിത്രം മൂത്തോന്റെ ഒഫീഷ്യൽ ട്രെയ്ലർ പുറത്തിറങ്ങി. ഗീതു മോഹൻദാസ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറക്കിയത് തമിഴ് സൂപ്പർതാരം ധനുഷും ബോളിവുഡ് താരം വിക്കി കൗശലും ചേർന്നാ
https://t.co/77JXpXDJwN
ഒരു സുന്ദരനും ഒരു കൂട്ടം സുന്ദരിമാരും കൂടി ചേർന്ന് ഇന്ന് വൈകിട്ട് 6 മണിക്ക് വികൃതിയുടെ ഒരു അടിപൊളി മേക്കിങ്ങ് വീഡിയോ പുറത്തിറക്കുന്നുണ്ട്. കാത്തിരിക്കുക.
@SoubinShahir
കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് നിവിൻ പോളി നായകനായി, ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന മൂത്തോന്റെ ട്രെയ്ലർ നാളെ വൈകിട്ട് 5 മണിക്ക് പുറത്ത് വിടുന്നു.
ട്രെയ്ലർ പുറത്ത് വിടുന്നത് ധനുഷിന്റെയും വിക്കി കൗശാലിന്റെയും നിവിൻ പോളിയുടെയും ഫേസ്ബുക്ക് പേജിലൂടെ
https://t.co/Zai33vskDz
നാട്ടിൻ പുറത്തിന്റെ നന്മയും, ഗ്രാമത്തിന്റെ ദൃശ്യ ഭംഗിയുമായി എത്തിയ മലയാളികൾ "കുന്നേറി പറന്നേ..." ഗാനം
ഹിറ്റ് ചാർട്ടിൽ ഇടം നേടി 'വാർത്തകൾ ഇതുവരെ'യിലെ രണ്ടാം ഗാനം
https://t.co/Zai33vskDz
നല്ല രീതിയിൽ സന്തോഷത്തോടെ മുന്നേറുന്ന ഒരു വ്യക്തിയുടെ ജീവിതത്തെ കഷ്ടപൂർണമാക്കാൻ ഒരു ഫോട്ടോയും സോഷ്യൽ മീഡിയയും മാത്രം മതിയെന്ന് തെളിയിച്ച വികൃതിയെ നെഞ്ചിലേറ്റി പ്രേക്ഷകർ.
വികൃതിയിലെ നായികമാരായ സുരഭി ലഷ്മിയും വിൻസിയും ഇന്ന് വൈകിട്ട് 6:30pm & 8:30pm ഷോയ്ക്ക് അലങ്കാർ തിയേറ്റർ, പൊന്നാനിയിൽ വരുന്നുണ്ട്. അപ്പോ നമുക്കു അവിടെ വെച്ച് കാണാം. 🤗❤👍🏼
#Vikrithi#TheatreVisits