Digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries.
ഇന്ദിരാ ഗാന്ധി, ദാവൂദ് ഇബ്രാഹിം, കമ്മ്യൂണിസം
-മുംബൈ നഗരത്തിൻ്റെ മനുഷ്യരെ, സമൂഹത്തെ, രാഷ്ട്രീയത്തക്കുറിച്ചൊക്കെയും ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുകയാണ്, പറഞ്ഞു കൊണ്ടിരിക്കുകയാണ് കെ.സി ജോസ്.
പോഡ്കാസ്റ്റ് കേൾക്കാം: https://t.co/o70ZvO3GKp
#MumbaiStories#History#Keralam
ഇന്ത്യയിലെ വളരെ മുതിർന്ന ചില മാധ്യമപ്രവർത്തകരോട് SIR-നെക്കുറിച്ച് സംസാരിച്ചപ്പോൾ, അവർക്ക് ഇതേക്കുറിച്ച് അടിസ്ഥാന വിവരങ്ങൾ പോലും അറിയില്ല എന്നത് എന്നെ ഞെട്ടിപ്പിച്ചു.
വായിക്കാം: https://t.co/ak6CLhvC7T
#CockroachJanataParty#GyaneshKumar#Delhiprotest
നാസ്തികം
യു. കലാനാഥന്റെ ജീവിതം
എം.കെ. രാമദാസ് എഴുതിയ യു. കലാനാഥന്റെ ജീവചരിത്രക്കുറിപ്പുകൾ
https://t.co/cRoaOA3FQT.
ബുക്കിങ്ങിന് മെസേജ് ചെയ്യുക :
+91 97780 43388
#RATBooks#Nasthikam
വയനാട്ടിലെ ആദിവാസി ജനതയോട് അധികാരവും രാഷ്ട്രീയവും ഭൂവുടമകളും നടത്തിയ കൊടും ക്രൂരതകളുടെയും വഞ്ചനയുടെയും കഥ
സി. കെ. ജാനുവിന്റെ ആത്മകഥ 'അടിമമക്ക' ഇപ്പോൾ 10% ഡിസ്കൗണ്ടിൽ ഓഡർ ചെയ്യൂ...
https://t.co/egkYGGpAyG
ബുക്കിങ്ങിന് മെസേജ് ചെയ്യുക : +91 97780 43388
#RATBooks#Adimamakka
മോഹിനി | കരുണാകരൻ
ഒൻപത് രാത്രികളിലും തെരുവിലലഞ്ഞുനടക്കുകയായിരുന്നു അവൾ, പത്താമത്തെ പകൽ
അതേ തെരുവിൽ അതേ വെയിലിൽ അവൾ വീണ്ടുമെത്തി.
പത്താമത്തെ പകൽ. ഓർക്കണേ, അതേ വെയിൽ.
വായിക്കാം, കേൾക്കാം: https://t.co/HW4zudulJd
#Malayalampoem#Literature#Poetry
ഉപഭോക്താവിൻ്റെ വ്യക്തിപരമായ ഉത്തരവാദിത്തത്തിൽ വിശ്വസിച്ചും, തദ്ദേശസ്ഥാപനങ്ങളെ പഴി ചാരിക്കൊണ്ടുമാണോ പ്ലാസ്റ്റിക് പോലെയുള്ള ഭീമമായ ഒരു ആഗോളപ്രതിഭാസത്തെ നേരിടേണ്ടത്?
വായിക്കാം, കേള്‍ക്കാം: https://t.co/1IYCVmZVnE
#PlasticPollution#Environment#Pollution
വിദ്യാർത്ഥികൾ ഈ പ്രശ്നം ഏറ്റെടുക്കുന്നതുവരെ, എന്നെ ഏറെ നിരാശപ്പെടുത്തിയ അനുഭവമായിരുന്നു പല രാഷ്ട്രീയപാർട്ടികളുടേതും പൊതുസമൂഹത്തിന്റേതും.
വായിക്കാം: https://t.co/ak6CLhvC7T
#CJP#Gyaneshkumar#Electioncommissionofindia#Delhiprotest