Digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries.
ഇപ്പോൾ ദിനംപ്രതി ഉല്പാദിപ്പിക്കപ്പെടുന്ന പ്ലാസ്റ്റിക്ക് മാലിന്യം മുഴുവൻ റീസൈക്കിൾ ചെയ്യപ്പെടാനുള്ള സംവിധാനം ഒരുക്കണമെങ്കിൽ വലിയ മൂലധന നിക്ഷേപം തന്നെ വേണ്ടിവരും. അപ്പോൾ ഉയരുന്ന ചോദ്യം; അതിനുള്ള ചെലവ് ആര് വഹിക്കുമെന്നുള്ളതാണ്.
വായിക്കാം, കേൾക്കാം: https://t.co/1IYCVmZVnE
നാസ്തികം
യു. കലാനാഥന്റെ ജീവിതം
എം.കെ. രാമദാസ് എഴുതിയ യു. കലാനാഥന്റെ ജീവചരിത്രക്കുറിപ്പുകൾ
https://t.co/cRoaOA3FQT.
ബുക്കിങ്ങിന് മെസേജ് ചെയ്യുക :
+91 97780 43388
#RATBooks#Nasthikam
എഴുപതുകളിലെ എസ്.എഫ്.ഐയെയും സാംസ്കാരിക ഇടതുപക്ഷത്തെയും അതിന് നേതൃത്വം നൽകിയ മനുഷ്യരെയും രേഖപ്പെടുത്തുന്ന പുസ്തകം. അന്തരിച്ച യു. ജയചന്ദ്രൻ എഴുതിയ ഓർമക്കുറിപ്പുകൾ.
https://t.co/75MyqpOK9Q
ബുക്കിങ്ങിന് മെസേജ് ചെയ്യുക : +91 97780 43388
#RATBooks#Veyilkalangal
17-കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രികനായ ജയപാലകൃഷ്ണൻ മരിച്ച സംഭവത്തിൽ കേസ് അന്വേഷണത്തിൽ പൊലീസ് അനാസ്ഥയുണ്ടെന്ന് ആരോപിച്ച് കാര്യമായ പ്രതിഷേധം ഉയർന്നിരുന്നു.
#CheranalloorAccident#KeralaNews#SITInvestigation
SMA ബാധിച്ച കുഞ്ഞുങ്ങൾക്ക് നൽകുന്ന മരുന്ന് വിവാദമായ പശ്ചാത്തലത്തിൽ മരുന്നു പരീക്ഷണം എന്ന വാദം 100% തെറ്റാണ് എന്ന് പറയുകയാണ് പൊതുജനാരോഗ്യ വിദഗ്ധനായ ഡോ. ജയകൃഷ്ണൻ ടി.
പോഡ്കാസ്റ്റ് കേൾക്കാം: https://t.co/3WFY6sFDbM
#SMA#SpinalMuscularAtrophy#GenericMedicine#PublicHealth
സാമ്പത്തിക സ്ഥിരതയുടെ പുതിയ സാമ്പത്തികശാസ്ത്രം
2026-ലെ സാമ്പത്തിക നൊബേൽ ലഭിച്ച സാമ്പത്തികശാസ്ത്ര പഠനത്തെക്കുറിച്ച് എഴുതുന്നു, ഡോ. കെ.പി.വിപിൻ ചന്ദ്രൻ, ഡോ. സന്ധ്യ. പി.
വായിക്കാം, കേൾക്കാം: https://t.co/8VhfceqUOj
#NobelPrize2026#Economics#EconomicResearch