ACLS & BLS Coaching നെ കുറിച്ച് ഇനി നിങ്ങൾക്ക് യാതൊരു ടെൻഷനും വേണ്ട!!! ACLS & BLS Coaching ഇനി ട്രൂവേ നിങ്ങൾക്കായി ഒരുക്കുന്നു. വെറും 3 ദിവസത്തെ ക്ലാസ് മാത്രം അറ്റൻഡ് ചെയ്താൽ മതിയാകും, അതും American Heart Association ൻറെ അംഗീകൃത സെർട്ടിഫിക്കറ്റോടു കൂടി.
call + 91 8327626262
ആയുർവേദ മെഡിസിൻ സ്പെഷ്യലിസ്റ് ആയ BAMS, BHMS, UNANI, SIDDHA & Naturopathy എന്നീ കാറ്റഗറിയിൽ ഉള്ള ഗൾഫ് രാജ്യങ്ങളിലേക്ക് migrate ചെയ്യുന്നവർക്ക് trueway കോച്ചിങ് നൽകുന്നു. ഒരു മാസത്തോളം ഉള്ള individual attention and success guaranteed ക്ലാസുകൾ..
കോച്ചിങ് തേടുന്ന അലൈഡ് ഹെൽത്ത് പ്രൊഫഷണൽസിന് ട്രുവേ കോച്ചിങ് provide ചെയ്യുന്നു. UAE, സൗദി, ഖത്തർ, ഒമാൻ, കുവൈറ്റ് , ബഹ്റൈൻ എന്ന ജിസിസി രാജ്യങ്ങളിലേക്ക് Migrate ചെയ്യാൻ ഈ കോച്ചിങ് നിങ്ങളെ സഹായിക്കുന്നു. #alliedhealth
Trueway provides not just some services but all services that any professional needs when he/ she planning to migrate to any foreign country. The A-Z services are here. You don’t want to rely on any other consultancy if you give your hands to our service.
ഇറ്റലിയിലേക്ക് പോകാൻ തയ്യാറാകുന്നവരാണോ നിങ്ങൾ? എങ്കിൽ embassy attestion തീർച്ചയായും ചെയ്യണം! എന്നാൽ അതിനായി എന്തെല്ലാം ചെയ്യണം? ഇറ്റലിക്ക് Apostille ചെയ്യണോ? അതോ ഇറ്റാലിയൻ embassy attestation ചെയ്യണോ? എന്നിങ്ങനെ പല പല സംശയങ്ങളും ആശങ്കകളും നിങ്ങൾക്കുണ്ടാകും, അല്ലെ?
https://t.co/2KL3sO8HmF
ജിസിസി കൺട്രിയിൽ കുറച്ചു നാൾ വർക്ക് ചെയ്ത ശേഷം പിസിസി എടുക്കാൻ എന്തൊക്കെ ചെയ്യണം? അതിന്റെ procedures എന്താണ്? ഇത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഈ വീഡിയോ. വീഡിയോ skip ചെയ്യാതെ മുഴുവനായും കാണാൻ ശ്രമിക്കുക.
#PCC#gcc