🚨 The Report That Contradicts Itself.
A detailed review of Kerala's Fiscal Health Report presented by Chief Minister & Finance Minister V.D. Satheesan reveals 10 contradictions, numerical errors, and internal inconsistencies hidden within its own tables, calculations, and narrative claims.
📄 Read the PDF. Verify the facts. Judge the numbers yourself.
Thread 🧵
#KeralaFiscalHealth #KeralaEconomy #WhitePaper #KeralaPolitics #VDSatheesan #FactCheck
അന്നും ഇന്നും
തിരഞ്ഞെടുപ്പിന് മുമ്പ് നിയമസഭയിൽ LDF പറഞ്ഞത് നോക്കൂ അഴിമതിയുടെ ഒരു അംശം പോലും ഇല്ലെന്നുള്ള ആത്മവിശ്വാസത്തിന്റെ ചങ്കൂറ്റം! 💪
ഓർമ്മയുണ്ടോ… 2016 തിരഞ്ഞെടുപ്പിന് മുമ്പ് UDF കാലത്ത് കേരളം തന്നെ OLX-ൽ വിൽക്കാൻ വെച്ച പോലെ ആയിരുന്ന അവസ്ഥ?
ചില മന്ത്രിമാർ അഴിമതിക്ക് പ്രേരിപ്പിക്കുന്നു അതുകൊണ്ട് ഐഎസ് ഉദ്യോഗസ്ഥമാർ മന്ത്രിസഭ കുറിപ്പിൽ വിയോജിപ്പ് എഴുതി പാസാക്കുന്ന ഒരു കാലം ഉണ്ടായിരുന്നു. ഒരിക്കലും ആ ഇരുണ്ടകാലം തിരിച്ചു വരരുത്.
പിരിവ് പോലും നടത്താതെ, ആക്രി വിറ്റ് DYFI നൽകിയതു ₹20 കോടി.
പഠിക്കുന്ന കുട്ടികളുടെ ശ്രമത്തിലൂടെ SFI നൽകിയതു ₹25 ലക്ഷം.
30 പോസ്റ്റുകളിൽ നിന്നു മാത്രം ₹3.6 കോടി കിട്ടുന്നുവെങ്കിൽ, ലക്ഷക്കണക്കിന് ആളുകളിൽ നിന്നുള്ള യഥാർത്ഥ പിരിവ് ₹50 കോടിയിൽ കുറയില്ലെന്ന് വ്യക്തമാണ്. 2/2
ശവം തൂക്കികൾ
കോൺഗ്രസ് വയനാട് തട്ടിപ്പ് മഞ്ഞുമലയുടെ ഒരു ഭാഗം മാത്രമാണ് പുറത്ത് വന്നിരിക്കുന്നത്.
വെറും 30 സോഷ്യൽ മീഡിയ പോസ്റ്റുകൾ പരിശോധിച്ചപ്പോൾ തന്നെ ₹3.6 കോടി രൂപ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ അവർ പറയുന്നത് മൊത്തം ₹5.8 കോടി മാത്രമാണ് ലഭിച്ചതെന്ന്!🧵 1/2
ഇടതുമുന്നണിയുടെ പ്രകടന പത്രിക വെറും വാക്കല്ല. എന്നാൽ നാട്ടിലെ വർത്തമാനങ്ങൾ അങ്ങനെയല്ല. രാഷ്ട്രീയ പാർട്ടികളെപ്പറ്റി സമീകരിച്ചുള്ള വർത്തമാനങ്ങളാണ് നമ്മളെപ്പോഴും കേൾക്കുന്നത്. 'രാഷ്ട്രീയമല്ലേ..അങ്ങനെ പലതും പറയും'. 'തെരഞ്ഞെടുപ്പല്ലേ വായിൽ തോന്നുന്നതല്ലേ കോതയ്ക്ക് പാട്ട്...' എന്നിങ്ങനെ.
എൽ ഡി എഫ് പ്രകടനപത്രികകൾ പത്തുവർഷത്തെ കുതിപ്പിന്റെ ചാലകശക്തിയാണ്. പറഞ്ഞു പറ്റിക്കാനുള്ളതല്ല എൽ ഡി എഫിന് പ്രകടനപത്രിക.
2016, 2021 പ്രകടനപത്രികകൾ തൊണ്ണൂറ്റിയൊമ്പത് ശതമാനവും നടപ്പാക്കി.
2026 ലെ ലക്ഷ്യം നൂറുശതമാനവും നടപ്പാക്കുക എന്നതുതന്നെ.
പറയുന്നത് ചെയ്യും, ചെയ്യാവുന്നതേ പറയൂ..
പ്രകടന പത്രിക ആദ്യമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ദൃശ്യവൽക്കരിക്കാൻ ശ്രമിക്കുകയാണ്. വായിക്കാൻ സമയം കണ്ടെത്താത്തവരിൽ കൂടി പ്രകടന പത്രിക എത്തിക്കാനുള്ള ശ്രമം കൂടിയാണിത്. ഞാൻ വോട്ട് ചെയ്യുന്നത് എന്തിനെന്ന തിരിച്ചറിവ് ഓരോ പൗരനും ഉണ്ടാകണം. അതിനാണീ എ ഐ ദൗത്യം..
https://t.co/Ffv3tx9R86
https://t.co/burBPAHZC3
https://t.co/eMLH0FDtxb
#LDFManifesto #DecadeOfProgress #KeralaMovingForward #PeopleFirstManifesto
#LDF2026
#PromiseOfProgress
ശവം കുഴിയിൽ നിന്ന് എടുക്കുന്നവർ മാത്രമല്ല, ശവത്തിന് മീതയുള്ള സകലതും മോഷ്ടിക്കുന്നവരും, വിൽക്കാൻ പറ്റുന്ന ശവങ്ങൾ വിൽക്കുന്നവരും, വിൽക്കാൻ പറ്റാത്ത ശവശരീരങ്ങൾ തിന്നുന്നവർ കൂടിയാണ്!
ശവം തൂക്കികൾ! കേരളത്തിലെ കോണ്ഗ്രസ് പാർടി ശവം തൂക്കികളാണ്
സുനാമി ദുരിതാശ്വാസം ഓർമ്മയുണ്ടോ?
ജനങ്ങൾ കരഞ്ഞപ്പോൾ…
അവശ്യസമയത്ത് ഭരണകൂടം പരാജയപ്പെട്ടു.
അതാണ് യുഡിഎഫ് കാലം.
ദുരിതം വന്നപ്പോൾ
ജനങ്ങൾക്ക് കൈത്താങ്ങാകേണ്ടവർ
കൈമോശം കാട്ടിയ കാലം.
മറക്കരുത് ആ കാലം.
മറന്നാൽ ചരിത്രം വീണ്ടും ആവർത്തിക്കും.
അത്തരമൊരു കാലം ഒരിക്കലും തിരിച്ചു വരരുത്.
മുഖ്യമന്ത്രിയുടെ ചോദ്യം സിംപിൾ ആണല്ലോ !
മുണ്ടക്കൈ ചൂരൽമല ദുരന്ത ബാധിതർക്ക് വേണ്ടി പിരിച്ചെടുത്ത തുക എ ഐ സി സിയുടെ അക്കൗണ്ടിൽ ഇല്ല. ബാലൻസ് ഷീറ്റിൽ കാണുന്നില്ല.
പിരിച്ച തുക 'എന്റെയും കെ പി സി സി പ്രസിഡന്റിന്റേയും സംയുക്ത അക്കൗണ്ടിൽ ഉണ്ടെന്ന്' പ്രതിപക്ഷ നേതാവ് പറഞ്ഞിട്ടുണ്ട്.
ആ തുക നാമനിർദ്ദേശ പത്രികയ്ക്കൊപ്പമുള്ള സത്യവാങ്മൂലത്തിലും കാണുന്നില്ല !
പിരിച്ച തുക എവിടെ ? ആവിയായിപ്പോയോ ? #WhereIsTheMoney
#AnswerThePeople
#ReliefFundsMissing
#DisasterReliefFunds
#AccountabilityNow