✅ ലോകസഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന 'നാരി ശക്തി വന്ദൻ അധിനിയം' വഴി സ്ത്രീകളെ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നു.
✅ ലോകസഭയിൽ വനിതാ എംപിമാരുടെ എണ്ണം 78-ൽ നിന്ന് 273 ആയും, നിയമസഭകളിൽ വനിതാ എംഎൽഎമാരുടെ എണ്ണം 2000-ലധികം ആയും വർദ്ധിക്കും.
✅ എസ്സി/എസ്ടി ക്വാട്ടയ്ക്കുള്ളിലെ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുന്നതിലൂടെ ഭരണം കൂടുതൽ ജനാധിപത്യപരമാകും, അധികാര വികേന്ദ്രീകരണം സാധ്യമാകും.
✅ റൊട്ടേഷൻ രീതിയിലൂടെ എല്ലാ മേഖലകളിലുമുള്ള സ്ത്രീകൾക്ക് നേതൃത്വത്തിലേക്ക് വരാൻ അവസരം ഒരുക്കുന്നു.
#NariShaktiVandan
Empowering India’s farmers with direct financial support 🌾
Under the PM Kisan Samman Nidhi Yojana, millions of farmers are receiving timely assistance to strengthen their livelihoods and ensure financial security.
#PMKisan
#NewsPunch | Air travel gets a flyer-first push: 60% free seats, families to sit together under new rules
Under the revised norms, airlines must keep at least 60% of seats on every flight free of charge to ensure equitable access. Travellers booked under the same PNR are to be seated together, preferably in adjacent seats.
@MoCA_GoI@Bhawnayar
अब डिलीवरी नहीं, रफ्तार बोलेगी! 📦✨
India Post का ‘24 स्पीड पोस्ट’ — 24 घंटे में पार्सल, वो भी भरोसे के साथ।
देश के बड़े शहरों से शुरू हुई ये सुपरफास्ट सेवा, अब हर दूरी को करेगी कम, हर इंतज़ार को खत्म।
📲 ट्रैकिंग आसान |
🔐 OTP से सुरक्षित |
💸 देरी हुई तो पैसा वापस
India Post — अब पहले से भी तेज, और पहले से भी ज्यादा भरोसेमंद!📮
#BreakingNews | The Indian-flagged crude oil tanker 'Jag Laadki' arrived at Adani Ports Mundra in Gujarat.
It carried approximately 80,886 metric tonnes (MT) of crude oil, sourced from the UAE, and loaded at Fujairah Port.
आदरणीय देवगौड़ा जी, खड़गे जी, शरद पवार जी...
ये ऐसे वरिष्ठ लोग हैं जिनके जीवन का आधे से अधिक समय संसदीय कार्यप्रणाली में बीता है।
इतने लंबे अनुभव के बाद भी सभी नए सांसदों को उनसे सीखना चाहिए, वे समर्पित भाव से सदन में आते हैं और जो भी उनसे बन सकता है, वह योगदान देते हैं।
मैं उनके योगदान की भूरी-भूरी सराहना करता हूं।
-प्रधानमंत्री श्री @narendramodi
#BudgetSession2026
പ്രിയപ്പെട്ടവരേ,
എൻഡിഎയുടെ പാലക്കാട് നിയോജകമണ്ഡലം സ്ഥാനാർത്ഥിയായി ഔദ്യോഗിക പ്രഖ്യാപനം വന്നിരിക്കുന്നു. ഈ നിയോഗം ഏറെ അഭിമാനത്തോടെ പാലക്കാടിന് വേണ്ടി ഞാൻ ഏറ്റെടുക്കുന്നു. പാലക്കാടിന് വേണ്ടത് വിവാദങ്ങളല്ല വികസനമാണ്.
ഒരു കർഷകത്തൊഴിലാളി കുടുംബത്തിൽ ജനിച്ച എനിക്ക് കഴിഞ്ഞ മൂന്നര പതീറ്റാണ്ടായി ജനങ്ങളുടെ ശബ്ദമായി കേരളരാഷ്ട്രീയ, സാമൂഹ്യ മണ്ഡലങ്ങളിൽ പ്രവർത്തിക്കാൻ അവസരം നൽകിയത് നിങ്ങളാണ്. ജനങ്ങൾ നൽകിയ സ്നേഹവും പിന്തുണയും പ്രോത്സാഹനവും എന്നിൽ അർപ്പിച്ച വിശ്വാസത്തിനും ഒരു പോറൽ പോലും വരുത്തിയിട്ടില്ല. ഇനി വരുത്തുകയുമില്ല.
പാർലമെൻററി ജനാധിപത്യത്തിൽ ജനങ്ങൾക്ക് വേണ്ടി കൂടുതൽ പ്രവർത്തിക്കാനും ജനങ്ങളുടെ ആനുകൂല്യങ്ങളും അവകാശങ്ങളും ലഭ്യമാക്കാനും നിയമസഭാ സാമാജികയാകേണ്ടത് അനിവാര്യമാണ്. ഈ ദൗത്യം നിർവഹിക്കാൻ പാലക്കാട്ടെ ജനങ്ങൾ എന്നെ ചുമതലപ്പെടുത്തുമെന്ന് ഉത്തമ വിശ്വാസമുണ്ട്.
മത്സരിച്ച തെരെഞ്ഞെടുപ്പുകളിലെല്ലാം ഓരോ തവണയും എന്നെ കൂടുതൽ കൂടുതൽ നിങ്ങൾ പിന്തുണച്ചത് ഞാൻ നന്ദിയോട് സ്മരിക്കുന്നു. പാലക്കാട് 2014 ലോക്സഭാ തെരഞ്ഞെടുപ്പിലും, പാലക്കാട് 2016 നിയമസഭാ തെരഞ്ഞെടുപ്പിലും നമ്മൾ നടത്തിയ പോരാട്ടം ഞാൻ ഓർക്കുകയാണ്. 2026 നിയമസഭാ തെരെഞ്ഞെടുപ്പിൽ പാലക്കാട് എൻഡിഎ വിജയിക്കുമെന്ന് നിങ്ങൾക്കും എനിക്കും ഒരുപോലെ ഉറപ്പുണ്ട്. പാലക്കാട് മണ്ഡലം രൂപീകൃതമായി 70 വർഷത്തോളം എത്തുമ്പോഴും നമുക്ക് വേണ്ട വികസനം പാലക്കാട് വന്നിട്ടില്ലെന്നത് ഒരു യാഥാർഥ്യമായി നിലനിൽക്കുകയാണ്. ഈ മണ്ഡലത്തിൽ നിന്ന് സിപിഎമ്മിനും കോൺഗ്രസിനും മന്ത്രിമാരും, എംപിമാരും, എംഎൽഎമാരും ഉണ്ടായിട്ടുണ്ട് - എന്നിട്ടും പാലക്കാട് ജനതയുടെ വികസന സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ഞാനും നിങ്ങളെ പോലെ തന്നെ ഉൾകൊള്ളുന്നു.
കഴിഞ്ഞ 15 വർഷമായി പാലക്കാടിനെ വിവാദങ്ങളിൽ വിട്ട കോൺഗ്രസ് എംഎൽഎമാരും കഴിഞ്ഞ 10 വർഷമായി ദുർഭരണം കാഴ്ചവെക്കുന്ന പിണറായി സർക്കാരിനുമെതിരായ ജനവിധിയാകും പാലക്കാട്ടേത്.
മോദി സർക്കാരിന്റെ പിന്തുണയോട് കൂടി 1500 കോടിയുടെ വികസനമാണ് പാലക്കാടിന് എൻഡിഎ മുന്നോട്ട് വെക്കുന്നത്. നിങ്ങളിൽ ഒരുവളായി നിങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുമെന്ന് ഞാൻ ഇതിനോടൊകം തെളിയിച്ചിട്ടുള്ളതാണല്ലോ? നിങ്ങളുടെ അകമഴിഞ്ഞ സഹായസഹകരണങ്ങളും പിന്തുണയും ഞാൻ വിനീതമായി അഭ്യർത്ഥിക്കുന്നു.
ഹൃദയപൂർവ്വം
നിങ്ങളുടെ സ്വന്തം,
ശോഭാ സുരേന്ദ്രൻ
Mathiyaayi...
Mattam Thudangam...
Namaskaram. After serving as the State Secretary of the NCP and retiring as an officer from the Indian Navy, I am proud to announce my decision to join the BJP today.
I am deeply inspired by Prime Minister Modi Ji’s national governance and the revitalized energy of the Kerala BJP under leaders like Rajeev Ji. As a military veteran, Rajeev Jis Air Force background gives me great confidence in the disciplined leadership of this party. For the true development of Kerala and to bring about a meaningful change, I have joined the NDA family.
Shri Jayakumar
#CPMCongressMathiyayi
#NDA4VikasitaKeralam
#BreakingNews| India has emerged as the third-largest domestic aviation market globally, with air travel becoming increasingly accessible and inclusive under the UDAN scheme. Indian airports today handle over five lakh passengers daily, reflecting the rapid growth of the sector.
To further strengthen passenger convenience, transparency and uniformity of practices across airlines, the Ministry has issued the following directions through the Directorate General of Civil Aviation (DGCA):
*Minimum 60% of seats on any flight to be allocated free of charge to ensure fair access
*Passengers travelling on the same PNR to be seated together, preferably in adjacent seats
*Carriage of sports equipment and musical instruments to be facilitated in a transparent and passenger-friendly manner, subject to applicable safety and operational regulations. Airlines shall also bring out clear, transparent policies for carriage of pets.
*Strict adherence to passenger rights framework, particularly in cases of delays, cancellations and denied boarding
*Prominent display of passenger rights across airline websites, mobile applications, booking platforms, and airport counters
*Clear communication of passenger entitlements in regional languages to ensure wider accessibility and awareness
Mathiyaayi…
Mattam Thudangam...
Myself, Athira Anilkumar, from Mavelikkara. I stepped into the public sphere as a UDF candidate in the last panchayat election. Coming from a teaching background with no political ties, the political culture I encountered there was deeply distressing.
But as a mother looking toward the future, I have closely observed the direction our society is taking. Growing into adulthood under Prime Minister Modiji’s leadership, I have personally witnessed a profound and positive transformation in our country. I have realized that to protect the rich culture and values of both Kerala and India, and to secure a bright future for the next generation, we need this movement.
That is why today, I am proudly joining the BJP. I am stepping forward to serve our state and our nation with joy, dedication, and absolute sincerity. Thank you.
Smt Athira Anilkumar
#CPMCongressMathiyayi
#NDA4VikasitaKeralam
മാറ്റം തുടങ്ങാം…
വികസിത തൃശ്ശൂരിനായി ശ്രീമതി പത്മജ വേണുഗോപാൽ…
കോൺഗ്രസിന്റെ സ്ത്രീ വിരുദ്ധ നയങ്ങളിൽ മനംമടുത്ത് ദേശീയതയ്ക്കൊപ്പം ചേർന്ന ശക്തയായ വനിതാ നേതാവ് ലീഡർ ശ്രീ കെ. കരുണാകരന്റെ മകൾ, തൃശൂർ നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി ശ്രീമതി പത്മജ വേണുഗോപാലിനെ താമര അടയാളത്തിൽ വോട്ട് ചെയ്ത് വിജയിപ്പിക്കാം.
മാറാത്തത് മാറും…
ഇനി കേരളം വളരും…
#NDA4VikasitaKeralam