രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹരിയാനയിൽ ഫ്ലാഗ് ഓഫ് ചെയ്തു. ജർമനി, ജപ്പാൻ, ചൈന, യുഎസ്എ എന്നീ രാജ്യങ്ങൾക്ക് ശേഷം സ്വന്തമായി ഹൈഡ്രജൻ ട്രെയിൻ ഓടിക്കുന്ന ലോകത്തിലെ അഞ്ചാമത്തെ രാജ്യമായി ഇന്ത്യ മാറിക്കഴിഞ്ഞു.
മലിനീകരണം ഇല്ലാത്ത പരിസ്ഥിതി സൗഹൃദ ഗതാഗത മാർഗമാണ് ഹൈഡ്രജൻ ട്രെയിൻ. ക്ലീൻ എനർജി, നെറ്റ് സീറോ കാർബൺ തുടങ്ങിയ ഇന്ത്യയുടെ ലക്ഷ്യങ്ങൾക്കും അനുയോജ്യമാണിത്.
#PoliticsOfPerformance
ജീവിതത്തിലെ കഷ്ടപ്പാടുകൾ മാറി മനസ്സിൽ സമാധാനവും ആത്മവിശ്വാസവും നിറയാൻ ഇനിയുള്ള മുപ്പത് നാളുകൾ ശ്രീരാമമന്ത്രങ്ങളാൽ മുഖരിതമാകട്ടെ.
ആത്മവിശുദ്ധിയും സ്നേഹവും ഐശ്വര്യവും നിറഞ്ഞ ഒരു രാമായണ മാസം ഏവർക്കും നേരുന്നു.