നമ്മുക് സ്കൂൾ കോളേജ് കമ്പനികളിലെ ഈ വർഷത്തെ ഓണാഘോഷതിനായിട് ചിലവകാൻ ഉദ്ദേശിച്ചിരുന്ന തുക, അത് എത്രയോ ആവട്ടെ ആ തുക നമ്മുക് ദുരിതാശ്വാസ ഫണ്ടിലേക് കൊടുക്കാം
#kerala_flood#Together — feeling concerned
കൊതിയൂറും ബിരിയാണിടെയും🍲
തട്ടമിട്ട മോഞ്ഞതികൾക്കും👰🏼
പേര് കേട്ട നാട്ടിലേക്
ഒരു യാത്ര.❤
#with Nirmal Tú Akhil Benny #Akhilpd
🚌 — traveling to Kozhikode, India
Sorry പെങ്ങളെ
നാളെ വിഷുവാണ് ആയതിനാൽ ഇന്നും നാളെയും നിന്നെ ആർക്കു അവിശ്യമില്ല.
ഇന്നലെ വരെ സ്വന്തം വീട്ടിലെ കുട്ടിയാണ് അവൾ എന്നു പറഞ്ഞവരോട്, ഇതുപോലെ പടക്കം പൊട്ടിച്ചു ആഘോഷിക്യാൻ നാണമില്ലേ.
ഈ പ്രാവിശ്യം പടക്കം... https://t.co/rjeKYJ6ROP