@mkstalin@Udhaystalin ഹിന്ദുക്കൾടേ വോട്ട് പോകും എന്ന് ഉറപ്പ് ആയപ്പോ, സനാതനധർമത്തെ ഉന്മൂലനം ചെയ്യണം എന്ന് കൃത്യമായി പറഞ്ഞതിനെ വ്യാഖ്യാനിച്ചു വളച്ചൊടിച്ചു പറയാൻ കമ്മികളെ പോലെ അബ്രഹാമിക് ആണെന്ന് പ്രൗഡിയോടെ അവകാശപെടുന്ന ആര്യദ്രാവിഡആക്രമണസിദ്ധാന്തവാദികൾക്കും കഴിയും എന്നതിൽ ആസ്വാഭാവികത ഒന്നും ഇല്ല