സ്വതന്ത്രമായാൽ ഭാരതം അതിജീവിക്കില്ലെന്നും ഭിന്നിച്ചു പോകും എന്ന് വിൻസ്റ്റൺ ചർച്ചിൽ പറഞ്ഞിരുന്നു; അത് സംഭവിച്ചില്ല. ഇംഗ്ലണ്ട് വിഭജനത്തിന്റെ ഘട്ടത്തിലേക്ക് പോകുന്നു, എന്നാൽ നമ്മൾ വിഭജിക്കപ്പെടില്ല, നമ്മൾ മുന്നോട്ട് പോകും.
വിശ്വസംവാദകേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമിൽ നടന്ന നാരദ ജയന്തി ആഘോഷത്തിൽ വിശ്വസംവാദകേന്ദ്രം കേരളം അധ്യക്ഷനും പത്രപ്രവർത്തകനുമായ എം. രാജശേഖരപണിക്കർ സംസാരിക്കുന്നു.
https://t.co/JUQ0T09F7L
വിശ്വസംവാദകേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമിൽ നടന്ന നാരദ ജയന്തി ആഘോഷത്തിൽ മലയാളത്തിലെ പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തും പത്രപ്രവർത്തകനുമായ കെ. എൽ. മോഹനവർമ്മ സംസാരിക്കുന്നു.
https://t.co/JBHtN7be2n
വിശ്വസംവാദകേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമിൽ നടന്ന നാരദ ജയന്തി ആഘോഷത്തിൽ വിചാരകേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ സംസാരിക്കുന്നു.
https://t.co/I5yFkTLUBl
കോതമംഗലം ഖണ്ഡ് കാര്യാലയ സമർപ്പണവും കുടുംബ സംഗമവും ആർ എസ് എസ് അഖില ഭാരതീയ കുടുംബ പ്രബോധൻ സംയോജക് പ്രൊഫ. രവീന്ദ്ര ജോഷി ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് നടത്തിയ പ്രഭാഷണം
https://t.co/XjDBFMaHUR
ന്യൂദല്‍ഹി ആദിശങ്കരാചാര്യ സേവാസമിതി സംഘടിപ്പിച്ച ആദിശങ്കര ജയന്തി ആഘോഷം - അദ്വൈതശങ്കരത്തില്‍ ഹിന്ദുഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വത്സന് തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തുന്നു. Rashtriya Swayamsevak Sangh (RSS) | RSS KERALA
രാഷ്ട്ര സേവിക സമിതി കേരളാ പ്രാന്തത്തിന്റെ സേവാ പ്രവർത്തനങ്ങൾ സമാജത്തിലേക്ക് എത്തിക്കുന്നതിന് വേണ്ടി രൂപീകരിച്ചിട്ടുള്ള രുഗ്മിണി സ്മൃതി ട്രസ്റ്റിന്റെ 'അഭയം - മാതൃശിശു സംരക്ഷണ കേന്ദ്രത്തിൻ്റെ ഗൃഹപ്രവേശനകർമ്മങ്ങൾ ഇന്ന് രാവിലെ 8.00 മണിയോടെ നടന്നു..