#KADUVA (2022)
A Thoroughly Engaging First Half With Good Action Scenes, A Fast Paced Second Half And Finally Ending With A Satisfying Climax.
@PrithviOfficial Swag & Screen Presence 😍🔥❤️
Pakka Theater Stuff!!
ടോക്സിന്റെ വെബ്സൈറ്റ് ലോഞ്ച് ചെയ്തു.കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന വി ടോക്സ് മൂവി പ്രൊമോഷൻസ്, അഭിമുഖങ്ങൾ, സം���ാഷണങ്ങൾ, ഒറിജിനൽ കൺടെന്റ്സ്, വാർത്തകൾ, എന്നിവയാണ് ലക്ഷ്യം വയ്ക്കുന്നത്.വി സിനിമാസ് ഇന്റർനാഷണലിന്റെ മാനേജിങ് ഡയറക്ടർ പദ്മ ഉദയ്യാണ് ലോഞ്ച് ചെയ്തത്.
#VTalks #VCinemas