കഴിഞ്ഞ ദിവസം മാർത്താണ്ഡത്ത് വെച്ചു നടന്ന ട്രെയിനിങ് സെഷൻ ഒരു വേറിട്ട അനുഭവമായിരുന്നു . മധുരൈ,സേലം.തിരുനെൽവേലി,മാർത്താണ്ഡം എന്നീ സ്ഥലങ്ങളിൽ നിന്ന് വന്ന മാർക്കറ്റിങ് പ്രൊഫെഷണൽസിനു വേണ്ടി ആയിരുന്നു ഈ സെഷൻ. ഇത് സംഘടിപ്പിച്ച ഭീമയ്ക്ക് നന്ദി അറിയിക്കുന്നു.
May the blessings come to you on this New Year. Happy New Year 2023. New Day, New Start, New Goal, New Success, New World. Wish you all the best on this Happy New Year......
#newyear2023