#equality@Mohanlal@mammukka@iam_juhi ഈ lockdown കാലഘട്ടത്തിൽ വീട്ടിൽ നിൽക്കുന്ന എല്ലാവരും ഓർക്കുക വീട്ടുജോലികൾ ഒരിക്കലും ഒരു ജൻഡറിന് മാത്രം ഉള്ളതല്ല എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യമാണ്. ഭാര്യാഭർത്താക്കർമാരുടെ കൂട്ടുത്തരവാദിത്തമാണ്..
ഹെൽപ്പിങ് എന്ന് പറഞ്ഞു ഒതുക്കേണ്ട കാര്യമല്ല
പെണ്ണിന്റെ വളർച്ചയെ ഭയക്കുകയും അവളുടെ വളർച്ചക്ക് അതിരുകൾ സൃഷ്ടിക്കുകയും അതേ സമയം ഞങ്ങൾ ഫെമിനിസ്റ്റുകളാണെന്ന് അവകാശപ്പെടുകയും ചെയുന്ന ചിലരില്ലേ...
അവരെ നിങ്ങൾക്ക് PSEUDO FEMINIST എന്ന് വിളിക്കാം...
#feminist#feminism@Vivek_Vrinda#alphamale@__TLLL__#pseudofeminist
പുതുതലമുറ രാഷ്ട്രീയം ചർച്ച ചെയ്യില്ലെന്നത് ചിലരുടെ തെറ്റിദ്ധാരണ ആണെന്ന് ഓർമിപ്പിക്കട്ടെ...
വ്യക്തമായ രാഷ്ട്രീയബോധം കാത്തു സൂക്ഷിക്കുന്ന ഒരു തലമുറ ഇവിടെ വളർന്നു വരുന്നുണ്ട്...
ചില്ലും പൊളിറ്റിക്സും രണ്ടും ഇവിടെ പോവും #to_live_and_let_live
@FascismSlayer @abnormalist