അര മണിക്കൂർ തികച്ച് കളിച്ചിട്ടില്ല. അതിനിടയിൽ ഓസിനു കിട്ടിയ രണ്ടാമത്തെ പെനാൽറ്റി അടിച്ച് ഗോളാക്കി, ഗോളിയോട് കൊണക്കാൻ ചെന്നേക്കുന്നു. ഏത്, 90+ഒമ്പതാം മിനിറ്റിൽ..
എന്നിട്ട് മോങ്ങുന്നു. നീ നെയ്മർ ജൂനിയർ അല്ലെടാ.. നെയ്മർ സബ് ജൂനിയറാ
#brasil#worldcup#nymar#haaland