@NotBadWithArms2 എന്ത് നോമിനേഷൻ എന്നാണ് പറയുന്നത് അറിവിന്റെ നിറകുടമേ ഇതു ഒരു ഫിലിം ഫെസ്റ്റിവൽ പോലെ ഉള്ള സം���വം ആണ് അതിന്റെ തീം ആണ് folklore around the globe അതിനു ഇന്ത്യയിൽ നിന്ന് ബ്രഹ്മയുഗം അല്ലാതെ എന്ത് തേങ്ങ ആണ് ചേട്ടൻ ഒന്ന് ചോദിച്ചു മനസ്സിലാകുന്നത് നന്നായിരിക്കും 😁