ഇതൊക്കെ തന്നെയാണ് സംഭവിക്കാൻ പോകുന്നത്. ചിലരുടെ സ്വാർത്ഥതാൽപര്യങ്ങൾക്കു നമ്മൾ ഇരയായിരിക്കുന്നു. ഒരു മീഡിയയും നമ്മളെ ആവശ്യ ഘട്ടത്തിൽ സഹായിച്ചില്ല. അതിനാൽ അടുത്ത തിരഞ്ഞെടുപ്പിന് നമ്മൾ അത് അറിഞ്ഞു പ്രവർത്തിക്കുക നമ്മളെക്കൊണ്ട് അത്രയും ചെയ്യാൻ പറ്റും. വിവരം ഇല്ലായ്മ ഒരു തെറ്റല്ലല്ലോ.
കോവിഡ് സമയത്തെ കീം എക്സാം. #postponekeam
ഈ പരീക്ഷ കഴിഞ്ഞ് സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ ഞാൻ മുൻകൂട്ടി പറയാം.
1. പരീക്ഷ കഴിഞ്ഞ അന്ന് വൈകിട്ട് തന്നെ മുഖ്യമന്ത്രി സാമൂഹിക വ്യാപനം ഉറപ്പിക്കും.
2. ഇത്രയും നാളും തിരിഞ്ഞുപോലും നോക്കാതെ ഇരുന്ന മീഡിയകൾ ക്യാമ്പയിനുകൾ ഉം ഇന്റർവ്യൂ കളും എക്സ്ക്ലൂസീവ് കളും കൊണ്ടുവരും.
2. പല പ്രതിപക്ഷ നേതാക്കളും മറ്റു പാർട്ടി നേതാക്കളും ഇതിനെ അപലപിച്ചുകൊണ്ട് സംസാരിക്കും.
3. " ഈ സമയത്ത് പരീക്ഷ നടത്തരുതായിരുന്നു" എന്ന വലിയ ലേഖനങ്ങൾ അച്ചടിക്കും.