എന്ത് സംഭവിച്ചാലും വിഴിഞ്ഞം പദ്ധതി നടപ്പിലാക്കും എന്ന് ഈ പറയുന്നത് ആരെന്നറിയാമോ
മുഖ്യമന്ത്രി ആയ ഉമ്മൻ ചാണ്ടിയാണ്.
പറയുന്നത് ആരോടാണ് എന്നറിയാമോ?
പിണറായി വിജയൻ നയിച്ച സി.പി.എമ്മിലേയും എൽഡിഎഫിലേയും സാമാജികരോടാണ്. അവർ നടത്തിയ മനുഷ്യചങ്ങലകളോടും വികസന ���ിരുദ്ധ അജണ്ടകളോടുമാണ്.