ഗ്രാമീണത + ആക്ഷൻ
തമിഴിൽ നിന്ന് വീണ്ടുമൊരു ഹൈ-വോൾട്ടേജ് വില്ലേജ് ആക്ഷൻ പടമെത്തുന്നു...
വടം 🪢
വിമൽ, നാട്ടി എന്നിവർ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം മാർച്ച് 6 മുതൽ ചിത്രം തീയറ്ററുകളിൽ എത്തും
#Vadam
Performances and top notch making quality. @AnandapuramDiaries
@Actressmeena16
@manojkjayan@srikanth
തീയറ്ററുകളിൽ കുടുംബത്തോടൊപ്പം ചിരിച്ചും ചിന്തിച്ചും ആസ്വദിച്ച് കാണാവുന്ന എല്ലാ മേഖലയും മികവ് തൊട്ട നല്ലൊരു സിനിമ.
@anandapuramdiaries
@vismayam
പ്രേക്ഷക പിന്തുണയോടെ തമിഴ്നാടിനൊപ്പം കേരളത്തിലും വമ്പൻ വിജയം സ്വന്തമാക്കി മണിരത്നം ചിത്രം "വാനം കൊട്ടട്ടും" കുടുംബസദസ്സുകളെ ആകർഷിക്കുന്നു❤...
*വാനം കൊട്ടട്ടും😘*
*Running successfully*
നല്ല സിനിമകളെ പ്രേക്ഷകർ കൈവിടില്ല❤...
കുടുംബ പശ്ചാത്തലത്തിൽ മനസ്സിൽ തൊടുന്ന കഥ പറഞ്ഞു മണിരത്നം കൈയ്യടി നേടുന്നു👍
തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രങ്ങളിലൊന്നാണ് 🔥വാനം കൊട്ടട്ടും🔥.
വമ്പൻ ചിത്രങ്ങൾക്കിടയിലും കണ്ടന്റ് കൊണ്ട് ഒന്നാമനായ് #ഗുണ്ട് കേരളത്തിലും ശ്രദ്ധനേടുന്നു!
പരിയേറും പെരുമാളിന് ശേഷം പാ രഞ്ജിത്ത് നിർമ്മിച്ച ഈ ചിത്രം അദ്ധേഹത്തിന്റെ കരിയർ ബെസ്റ്റ് കൂടിയാണെന്നാണ് പ്രേക്ഷക പ്രതികരണം🔥🔥
#ഇരണ്ടാം_ഉലകപ്പോരിൻ_കടയ്സി_ഗുണ്ട്😘👍
മസ്കോട്ട് പ്രൊഡക്ഷൻസും, ദേവി എന്റർടൈമെന്റ്സും, ചേർന്നു നിർമ്മിച്ച്, നവാഗത സംവിധായകൻ നിഷാദ് ഇബ്രാഹിം സംവിധാനം ചെയ്ത 'അമല' എന്ന ചിത്രത്തിൻറെ ഓഡിയോ ലോഞ്ച് 2019 ഡിസംബർ 25ന് വൈകുന്നേരം 4-മണിക്ക�� കൊച്ചിൻ "ലീ മെറി��ിയൻ ഇൻറർനാഷണൽ വെച്ച് നടത്തുന്നു.
പരിയേറും പെരുമാളിന് ശേഷം പാ രഞ്ജിത്തിന്റെ നിർമ്മാണത്തിൽ മറ്റൊരു ചിത്രം നാളെ തിയേറ്ററുകളിൽ എത്തുകയാണ്...
ഇരണ്ടാം ഉലകപ്പോരിൻ കടയ്സി ഗുണ്ട്
നാളെ മുതൽ തിയേറ്ററുകളിലേക്ക്
🔥🔥🔥🔥🔥
സ്ഥിരം കണ്ടുവരുന്ന ഫോർമാറ്റിൽ നിന്ന് മാറി തീർത്തും വ്യത്യസ്തമായൊരു ആഖ്യാനശൈലിയാണ് കമല പരീക്ഷിക്കുന്നത്.
ഒരു ഗെയിം ത്രില്ലർ ആയും അതേസമയം റിവെഞ്ച് ഡ്രാമയായും പ്രേക്ഷകന്റെ കയ്യടി നേടാൻ ചിത്രത്തിന് സാധിക്കുന്നുണ്ട്.
#കമല#അജു വർഗീസ്
#റുഹാനി ശ��മ
#രഞ്ജിത്ത് ശങ്കർ
#Kamala
പാസഞ്ചർ, പുണ്യാളൻ, വർഷം, പ്രേതം, ഞാൻ മേരിക്കുട്ടി തുടങ്ങി ഒത്തിരി മികച്ച സിനിമകൾ സംവിധാന ചെയ്ത രഞ്ജിത് ശങ്കർ അജു വർഗീസിനെ നായകനാക്കി ഒരുക്കിയ ത്രില്ലറാണ് കമല.
അജു വർഗീസിനെ കൂടാതെ റുഹാനി ശർമ്മയും ഒരു പ്രധാന കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്.
#കമല കണ്ടു.
#കൈയ്യടി_അർഹിക്കുന്ന_ചിത്രം
കോമഡിയിൽ നിന്ന് സീരിയസ് വേഷങ്ങൾ ചെയ്ത് മലയാളസിനിമയ്ക്ക് അഭിമാനിക്കാവുന്ന കഥാപാത്രങ്ങളെ നൽകിയ നടന്മാർ നമുക്കുണ്ട്. കൊച്ചിൻ ഹനീഫയും, ഇന്ദ്രൻസും, സുരാജും, സലിംകുമാറും തുടങ്ങി കമലയിലൂടെ അജുവിൽ എത്തിനിൽക്കുന്നു ആ ലിസ്റ്റ്.
#കാണേണ്ട_ചിത്രം
കമല ഇന്നു മുതൽ നിങ്ങൾക്കരികിലെ തിയറ്ററിൽ എത്തുകയാണ്..
പ്രണയത്തിന്റെ പശ്ചാത്തലത്തിൽ ഒരു ത്രില്ലർ കഥയാണ് ചിത്രം പറയുന്നത്❤.
ഇന്നുതന്നെ ചിത്രം കാണുക...അഭിപ്രായങ്ങൾ അറിയിക്കുക👍
K A M A L A
#ajuvarghese#RuhaniSharma#RanjithSankar#Dreams'N'beyond's
#FromToday🔥
മസ്ക്കോട്ട് പ്രൊഡക്ഷനും, ദേവി എൻറർ ടൈംമെൻസും ചേർന്ന് മൂന്ന് ഭാഷകളിലായി നിർമ്മിക്കുന്ന അമല എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഈ സസ്പെൻസ് ത്രില്ലർ ചിത്രം ജനുവരി അവസാന വാരം ഹൈ ഹോപ്സ് ഫിലിം ഫാക്ടറി തിയേറ്ററിലെത��തിക്കും.
#AMALA
#SREEKANTH
#ANARKALIMARIKAR