Let the countdown begin 🎤 BTS THE COMEBACK LIVE | ARIRANG. March 21 8pm KST / 4am PT. LIVE worldwide exclusively on Netflix.
#BTSLiveonNetflix#BTS_ARIRANG
എന്താണ് എന്നു അറിയില്ല. നിന്റെ ഓർമ്മകളിൽ ആണ് ഈ ദിവസങ്ങൾ ആയി മനസ്സ് മുഴുവനും. എന്തിലും നിന്റെ സാനിധ്യം പോലെ.
നീ എന്നത് വെറും ഒരു ഓർമ മാത്രം ആയി മാറാൻ നീ തന്നെ അനുവദിക്കാതെ കടന്നു വരുന്നത് പോലെ.
ഹൃദയമേ, നിന്നെ പറ്റി പറയുമ്പോളൊക്കെ കണ്ണുനീർ പൊടിയുന്നത് എന്തുകൊണ്ട് ആകും🥺