ഇലക്ട്രിസിറ്റി ബോർഡിന്റെ മുന്നറിയിപ്പില്ലാത്ത വൈദ്യുത നിയന്ത്രണത്തിനെതിരെ ഭാരതീയ ജനത യുവമോർച്ച തിരുവല്ല മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനത്തിലും ഇലക്ട്രിസിറ്റി ഓഫീസ് ഉപരോധത്തിലും പങ്കെടുത്തു.
മഹാത്മാഅയ്യൻകാളിയുടെ ചരിത്രം ഉറങ്ങുന്നകേരളമണ്ണിൽ നിന്ന് പിന്നാക്കജനവിഭാഗങ്ങളുടെ പ്രതിനിധിയായ
ശ്രീമതിമൂർമുവിന് രാഷ്ട്രപതി തിരഞ്ഞെടുപ്പിൽവോട്ട്നൽകുക ഇടത്-വലത് മുന്നണികളുടെ
ഉത്തരവാദിത്തമാണ്.അതുകൊണ്ട് തന്നെ ശ്രീമതിമൂർമുവിന്വോട്ട് ചെയ്യാൻകേരളത്തിലെ മുന്നണികളോട്ഞങ്ങൾ
അഭ്യർത്ഥിക്കുന്നു
ചൈത്ര നവരാത്രിയും ശ്രീരാമ നവമിയും ആഘോഷിക്കുന്ന ഈ അവസരത്തിൽ യോഗി ആദിത്യനാഥ് ജി ഒൻപത് പെൺകുട്ടികളെ നവദുർഗ്ഗാ രൂപത്തിൽ പൂജിക്കുകയും ആദരിക്കുകയും ചെയ്തു...
ഭാരതീയ ആചാരങ്ങളും വിശ്വാസങ്ങളും പിന്തുടരുന്ന ഭരണാധികാരികൾ അധികാരത്തിൽ വന്നാൽ രാജ്യത്ത് ക്ഷേമവും ഐശ്വര്യവും സമൃദ്ധിയും നിറയും.
@AmitShah കാക്കിയുടുപ്പിട്ട ആഫീസർമാർ വക ഭീകരവാദികൾക്ക് പരിശീലനം...!!!
പോപ്പുലർ ഫ്രണ്ടുകാർക്ക് റസ്ക്യൂ & റിലീഫ് (??) പരിശീലനം നൽകാൻ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ....
പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതാക്കളോടൊപ്പം വേദി പങ്കിട്ട ആഫീസർമാർ
കേരളത്തിൽ നടക്കുന്നത് സർക്കാർ സ്പോൺസേർഡ് തീവ്രവാദമോ?