Hearing the beautiful chimes,
I wonder where they come from.
I wandered around and around,
But I could hardly hear them.
Then, I hear them again—
A rhythmic euphony
That beautifully carries away
All of my laments.
-- YeahMe
ആരും ആരെയും പൂർണമായും കേൾക്കാറില്ല. കേട്ടിരുന്നെങ്കിൽ ഉൾകൊള്ളാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് ആഗ്രഹിക്കും. അങ്ങനെയങ്ങനെ കേൾക്കാനായി ആരുമില്ലാതെ വരുമ്പോൾ പിന്നീട് അധികം ആരോടും സംസാരിക്കാതെ ഒരുപാട് ആലോചിച്ച് കൂട്ടുന്നവരായി അവർ മാറുന്നത്.
എന്നും എപ്പോഴും തുണയായി കാണുക നീ...
എന്നെ അറിയുന്നവർക്ക് അറിയാം എത്രത്തോളം നെഞ്ചോട് ചേർത്ത് നടക്കുന്നുണ്ട് കൃഷ്ണനെ....
അന്നും ഇന്നും എനിക്ക് സമ്മാനമായി കിട്ടുന്നത് കൃഷ്ണനെ തന്നെയാണ്...!!
#സമ്മാനം
പലതും ഓർക്കാതിരിക്കാനും ഓർമ്മിക്കപ്പെടാതിരിക്കാനും മറവിയുടെ ആഴങ്ങളിലേയ്ക്ക് എത്തിപ്പെടണം. ഒരുപക്ഷെ കാണാക്കയങ്ങളിലെ ചുഴിയലകപ്പെടുമ്പോൾ വെപ്രാളത്തോടെ രക്ഷപ്പെട്ടതിന് ശേഷം കിട്ടുന്ന അനുഭവമായിരിക്കും ആ സമയത്ത്...
--യാമി
Sometimes I wish
For someone to talk
Endlessly with me,
One of whom I’d never tire.
With them, I’d find serenity
To fill this emptiness.
To them, I’m not an "option"—
Instead, I am their world.
--YeahMe
I am creating a note for myself,
Where I write of the ups and downs—
Of dreams I wake up to for the future.
But every line carries a single name:
That name is yours, my dear.
--YeahMe