10 കൊല്ലം കഴിഞ്ഞു എന്ന് ആരെങ്കിലും പറയുമോ 😁❤️ അതുപോലെ ഒരു കോസ്റ്റുമും ഗ്ലാസ്സും വന്നപ്പോൾ പക്കാ ജയരാമൻ ആയി ✨
#Mohanlal from his guest Appearence in #Haiwaan
അതെ charm ഉം അന്നത്തേക്കാൾ നല്ല physique. Actually ഇപ്പോ വൻ ടൈം ആണ്. ഇതൊക്കെ use ചെയ്യുന്ന പടങ്ങൾ ആണ് ഇനി വരാനുള്ളത്
Notable Production House Bankrolling 5 high scale project with #Mohanlal 🙌
5 Genres
Promising in different aspects📈
നല്ല content, Execution and proper Release ആണേൽ എല്ലാം 200 or above 200 cr തൂകും... 💥
#Mohanlal